Worksheetsമത്സ്യം
Total questions: 7
Worksheet time: 4mins
Name
Class
Date
1.
1.മത്സ്യം എന്ന കവിത എഴുതിയതാര്
a)
ബാലചന്ദ്രന്‍ ചുള്ളിക്കാട്
b)
ടി പി രാജീവന്‍
c)
ഉള്ളൂര്‍
2.
2.മത്സ്യം എന്തിനോടാണ് പൊരുതി നിന്നത് ?
a)
മനുഷ്യരോട്
b)
കടല്‍ത്തിരമാലയോട്
c)
വമ്പന്‍ സ്രാവുകളോട്
3.
3.വേരുകളുടെ ഔഷധമൂല്യം അറിയുന്ന മൂപ്പനായിരുന്നു ?
a)
അരുണാചലം
b)
ചെമ്പന്‍
c)
കുമാരന്‍
4.
4.ഒരു നിത്യ ഹരിതയിടമാണ് --------------?
a)
പാല്‍കാച്ചിമല
b)
കുറുവ
c)
ഷോളയാര്‍
5.
5.വൃദ്ധയുടെ തലയില്‍ കൈവച്ചു അനുഗ്രഹിച്ച മഹാകവി ആര്?
a)
1.വൈലോപ്പിള്ളി
b)
വള്ളത്തോള്‍
c)
വയലാര്‍
6.
6.സന്ദര്‍ശനം എന്ന കവിത ഏത് കൃതിയില്‍ നിന്നെടുത്ത താണ് ?
a)
അമാവാസി
b)
രാഷ്ട്രതന്ത്രം
c)
കല്‍പ്പശാഖി
7.
7.സന്ദര്‍ശനം എന്ന കവിതയിലെ മുഖ്യഭാവം എന്ത്?
a)
പ്രണയം
b)
ദു:ഖം
c)
സന്തോഷം
100 %
