NEW
Font size
S
M
L
XL
Worksheetsമത്സ്യം 2
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.വേലിയേറ്റം, വേലിയിറക്കം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്
a)
സിദ്ധാന്തങ്ങളെക്കുറിച്ച്
b)
സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനം
c)
എഴുത്തിനെക്കുറിച്ച്
2.
2.ടി പി രാജീവന്‍റെ ഏത് കൃതിയില്‍ നിന്നെടുത്തതാണ് മത്സ്യം
a)
രാഷ്ട്രീയം
b)
രാഷ്ട്രതന്ത്രം
c)
രാഷ്ട്രം
3.
3.ഉപ്പുവയലുകള്‍ എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് എന്ത്?
a)
തണുപ്പിക്കുന്നത്
b)
ഉണക്കി സൂക്ഷിക്കുന്നത്
c)
സാങ്കേതിക സൗകര്യം
4.
4.മത്സ്യത്തിന്‍റെ തലയ്ക്ക് മുകളിലൂടെ കടന്നുപോയത് എന്ത്?
a)
വിമാനം
b)
കടല്‍
c)
നക്ഷത്രങ്ങളും അവതാരങ്ങളും
5.
5.ചുട്ടുപഴുത്ത സൂചി എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്
a)
അതിജീവനത്തിനും നിലനില്‍പ്പിനുമുള്ള ആധി
b)
കച്ചവടമായി മാറുന്നത്
c)
മലിനമായ ജലം
Reset
