WorksheetsMk 15-16+GK
Total questions: 15
Worksheet time: 8mins
ഒരു അർധവൃത്തം എത്ര ഡിഗ്രിയാണ് ?
180
360
90
മദ്യ ദുരന്തത്തിനു കാരണമാകുന്നത് ?
മീഥൈൽ ആൽക്കഹോൾ
ഈഥൈൽ ബ്യൂട്ടിറേറ്റ്
ഈഥൈൽ ആൽക്കഹോൾ
ഒരു ഔൺസ് എത്ര ഗ്രാം
28.35
35.28
28.34
കൈകാലുകളിലെ ആകെ അസ്ഥികൾ?
126
130
128
കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന എസ്റ്റർ
ഈഥൈൽ ബ്യൂട്ടിറേറ്റ്
മീഥെൽ ബ്യൂട്ടിറ്റിറ്
ഈതോറാറ്റേറ്റ്
"നീ യഹൂദരുടെ രാജാവാണോ?" ആരാണ് ചോദിച്ചത് ?
പീലാത്തോസ്
കയ്യാഫാസ്
സീസ്സർ
തിരുനാളിൽ മോചിപ്പിക്കാൻ ജനം അവശ്യപ്പെട്ട തടവുകാരൻ ആര് ?
ബറാബ്ബാസ്
ബറണാബ്ബാസ്
ബർണാഡ്
യേശുവിനെ കുരിശു ചുമക്കാൻ സഹായിച്ചു ശിമയോൻ ആരായിരുന്നു?
അലക്‌സാണ്ടറിൻ്റെയും റൂഫസിൻ്റെയും പിതാവായ കിറേനാക്കാരന്‍ ശിമയോന്‍
അലക്‌സാണ്ടറിൻ്റെയും റൂഫസിൻ്റെയും പിതാവായ അരിമത്തിക്കാരൻ ശിമയോന്‍
അലക്‌സാണ്ടറിൻ്റെയും ശിമയോയുടെ പിതാവായ അരിമത്തിക്കാരൻ ശിമയോന്‍
യേശുവിനെ കുരിശിൽ തറച്ചത് എത്രാം മണിക്കൂറിൽ ?
മൂന്നാം മണിക്കുറിൽ
ഒമ്പതാം മണിക്കുറിൽ
ഒന്നാം മണിക്കുറിൽ
"എലോയ്, എലോയ്, ലാമാ സബക്ക്‌ത്താനി?'' എന്നതിൻ്റെ അർത്ഥം?
എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട് ?
എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, നീ എന്നെ രക്ഷിക്കാത്തത് എന്തുകൊണ്ട്
എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, എന്നെ നീ ഉപേക്ഷിച്ചുവോ
യേശുവിൻ്റെ ശരിരം ചോദിച്ചത് ആരാണ് ?
അരിമത്തെയാക്കാരനായ ജോസഫ്
അരിമത്തെയാക്കാരനായ ശിമയോൻ
കിറോക്കാരനായ ജോസഫ്
ഏഴു പിശാചുക്കളെ പുറത്താക്കിയത് ആരിൽ നിന്ന് ?
യേശു ആദ്യം പ്രത്യക്ഷപ്പെട്ട മഗ്ദലേന മറിയം
യേശു ആദ്യം പ്രത്യക്ഷപ്പെട്ട പരിശുദ്ധ മറിയം
യേശു ആദ്യം പ്രത്യക്ഷപ്പെട്ട ശിഷ്യന്മാർ
ഉയർപ്പിക്കപ്പെട്ടതിനു ശേഷം യേശു ശിഷ്യന്മാരെ എന്തിനാണ് കുറ്റപ്പെടുത്തിയത് ?
വിശ്വാസരാഹിത്യത്തെ
ഹൃദയകാഠിന്യത്തെ
മീൻ പിടിക്കാൻ പോയതിന്
വിശ്വസിക്കുന്നവരുടെ കൂടെയുള്ള അടയാളങ്ങൾ എന്ത് ?
എൻ്റെ നാമത്തിൽ പിശാചുക്കളെ ബഹിഷ്കരിക്കും
പുതിയ ഭാഷകൾ സംസരിക്കും
രോഗികൾ വന്ന് സുഖം പ്രാപിക്കും
15-ാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട് ?
48
47
50
