NEW
Font size
WorksheetsAshir.1
Total questions: 10
Worksheet time: 5mins
മരണപ്പെടുമ്പോള്‍ നബി(സ)യുടെ സംരക്ഷണം അബ്ദുല്‍ മുത്തലിബ് ആരെയാണ് ഏല്‍പ്പിച്ചത്?
അബൂ ത്വാലിബിനെ
സുവൈബതുല്‍ അസ്‌ലമിയ്യനെ
ഖൗല ബിന്‍ത് മുന്‍ദിര്‍നെ
അബൂജഹൽനെ
ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്?
ഖലീഫ അബൂബക്കർ(റ)
കാലത്ത്
ഖലീഫ ഉമർ(റ)കാലത്ത്
ഖലീഫ ഉസ്മാൻ (റ)കാലത്ത്
ഖലീഫഅലി(റ)കാലത്ത്
സാഹിബുല്‍ ഹൂത് എന്നറിയപ്പെടുന്ന പ്രവാചകന്‍?
യൂനുസ് നബി (അ)
യൂസുഫ് നബി (അ)
ആദം നബി (അ)
മുഹമ്മദ് നബി (സ)
മൂസാ നബി(അ) അല്ലാഹുവുമായി സംഭാഷണത്തിലേർപ്പെട്ട സ്ഥലം?
സീനാ പർവ്വതത്തിലെ ത്വുവാ താഴ് വര
സഫ പർവ്വതത്തിലെ വസ് താഴ് വര
മർവ പർവ്വതത്തിലെ ലൂ നാ താഴ് വര
ഉഹ്ദ് പർവ്വതം
ജൂതന്മാർ ദൈവത്തിൻറെ പുത്രൻ എന്ന് വിളിക്കുന്ന പ്രവാചകൻ?
ഉസൈർ നബി(അ)
മൂസ നബി(അ)
സകരിയ നബി(അ)
ആദം നബി(അ)
താഴെപ്പറയുന്നവരില്‍ ആരാണ് പ്രശസ്തനായ സംഗീത സംവിധായകന്‍ ?
യേശുദാസ്
വയലാര്‍ രാമവര്‍മ്മ
ജോണ്‍ അബ്രഹാം
ദേവരാജന്‍
മനുഷ്യശരീരത്തില്‍ യൂറിയ ഉത്പാദിപ്പിക്കുന്ന അവയവം :
കരൾ
വ്യക്ക
മജ്ജ
കിട്നി
ഇറാഖിലേക്ക് സൈന്യത്തെ അയ്യക്കണമെന്നുള്ള അമേരിക്കയുടെ അഭ്യര്‍ത്ഥന നിരസിച്ച രാജ്യം ഏത് ?
ബ്രിട്ടന്‍
ഇന്ത്യ
സ്‌പെയിന്‍
ആസ്‌ത്രേലിയ
ശരിയായ വാചകം ഏത്?
ബസ്സില് പുകവലിക്കുകയോ കൈയും തലയും പുറത്തിടുകയും ചെയ്യരുത്.
ബസ്സില് പുകവലിക്കുകയും കൈയും തലയും പുറത്തിടുകയോ ചെയ്യരുത്
ബസ്സില് പുകവലിക്കുകയോ കൈയോ തലയോ പുറത്തിടകയും ചെയ്യരുത്
ബസ്സില് പുകവലിക്കുകയും കൈയും തലയും പുറത്തിടുകയും ചെയ്യരുത്
ഇത് ഏത് food authority logo യാണ്?
Chiking
Pizza hutt
KFC
ഇവയിൽ ഏതുമല്ല
