Worksheets9 cbse
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.കൊടിയേറ്റം സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചത് ആര്?
a)
അടൂര്‍ ഭാസി
b)
അടൂര്‍ ഗോപാലകൃഷ്ണന്‍
c)
ഗോപാലകൃഷ്ണന്‍
2.
1.ശങ്കരന്‍കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ?
a)
ഭരത് ഗോപി
b)
ആനന്ദ് ഗോപി
c)
ഗോപി സുന്ദര്‍
3.
3.കൊടിയേറ്റത്തിലെ നായിക ശാന്തമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ആര്?
a)
കവിയൂര്‍ പൊന്നമ്മ
b)
കെ.പി .എ സി ലളിത
c)
ശാന്തകുമാരി
4.
4.ആഗതന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ത്?
a)
അതിഥി
b)
വന്നുചേര്‍ന്നവന്‍
c)
വിനയത്തോടെയുള്ളവന്‍
5.
5.ആരാണ് ശങ്കിച്ചു നിന്നത് ?
a)
ശാന്തമ്മ
b)
ശങ്കരന്‍കുട്ടി
c)
അമ്മ
100 %
