Worksheetskoyasan
Total questions: 5
Worksheet time: 4mins
Name
Class
Date
1.
1.കോയസ്സനു എത്രമക്കൾ ആണ്
a)
1
b)
2
c)
3
2.
2.കോയസ്സൻ തലപ്പാവ് ധരിക്കാൻ കാരണമായി അപ്പുവിനോട് പറഞ്ഞതെന്താണ്
a)
തലവേദന വരാതിരിക്കാൻ
b)
മഴ നയാതിരിക്കാൻ
c)
മാനം പൊട്ടിത്താഴെ വീഴുമ്പോൾ തലയ്ക്കു പരുക്ക് പറ്റാതിരിക്കാൻ
3.
3.എന്തു കൊണ്ടാണ് ആണ് കോയസ്സനു പോകേണ്ടിവന്നത്
a)
സൈക്കിൾ വന്നപ്പോൾ
b)
കാർ വന്നപ്പോൾ
c)
ജോലികിട്ടിയപ്പോൾ
4.
4.കോയസ്സനു ബുദ്ധിയുണ്ടെന്നു അപ്പൂന് തോന്നിയത് എന്തുകൊണ്ട്
a)
വലിയമ്മ യിൽ നിന്ന് രക്ഷിച്ചപ്പോൾ
b)
അരിച്ചക്കര കൊടുത്തപ്പോൾ
c)
തലയ്ക്കു പരുക്കുപറ്റാതിരിക്കാൻ കുട ഇല്ലാത്തതുകാരണം തലപ്പാവ് ധരിക്കുന്നത്
5.
5.കാർവന്നപ്പോൾ കുതിരവണ്ടി വേണ്ടാതായി , എന്നാൽ കോയസ്സൻ പോയില്ല കാർ ഡ്രൈവർ ആയി തുടർന്നു
a)
തെറ്റ്
b)
ശരി ,
c)
രണ്ടുമല്ല
100 %
