NEW
Font size
Worksheetskaayalarikathu
Total questions: 7
Worksheet time: 4mins
1.നീലക്കുയില്‍ എന്ന ചിത്രം സംവിധാനം ചെയ്തതത് ആരൊക്കെ ?
പി.ഭാസ്കരന്‍,രാമു കാര്യാട്ട്
പി ഭാസ്കരന്‍ ,അടൂര്‍ ഗോപാലകൃഷ്ണന്‍
രാമു കാര്യാട്ട് ,എം.ടി
2.കായലരികത്ത് എന്ന ഗാനം പാടിയതാര് ?
യേശുദാസ്
കെ.രാഘവന്‍
പി.ഭാസ്കരന്‍
3.കയില് എന്ന വാക്കിന്‍റെ അര്‍ത്ഥമെന്ത് ?
കൈലി
ഹൃദയം
നാഡി
4.മലയാളത്തിലെ ആദ്യത്തെ സംവിധായക ജോഡികള്‍ അരങ്ങേറിയത് ഏത് ചിത്രത്തിലൂടെയാണ്?
നീലക്കുയില്‍
ചെമ്മീന്‍
നീലപ്പൊന്മാന്‍
5.ഏത് നോവലിസ്റ്റിന്‍റെ കഥയെ അടിസ്ഥാനമാക്കിയാണ് നീലക്കുയിലിന്‍റെ തിരക്കഥ തയ്യാറാക്കിയത്
ഉറൂബ്
തകഴി
പി.കേശവദേവ്
6.ചേറില്‍ നിന്ന് വളര്‍ന്നുപൊന്തിയ ഹൂറി എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത്?
അഴുക്കില്‍ നിന്ന് വളര്‍ന്നവള്‍
അഴുക്ക് സ്വഭാവം ഉള്ളവള്‍
ദാരിദ്ര്യത്തില്‍ ജനിച്ചു വളര്‍ന്നവള്‍
7.കായലരികത്ത് എന്ന ഗാനത്തിന്‍റെ ഭാഷാരീതി ഏത്?
വടക്കന്‍ മലബാറിലെ മുസ്ലിം ഭാഷാരീതി
അറബിമലയാളം
സംസ്കൃതം കൂടിക്കലര്‍ന്നത്
