WorksheetsLk 1-3
Total questions: 15
Worksheet time: 5mins
ആർക്കു വേണ്ടിയാണ് ലൂക്ക സുവിശേഷകൻ എഴുതിയിട്ടുള്ളത് ? 1: 1-4
തെയോഫിലോസ്
പൗലോസ്
ഇസ്രായേലിന്
സഖറിയാ ആരുടെ ഗണത്തിൽ പെടുന്ന പുരോഹിതനാണ്? 1:5-10
അബിയാ
ദാവിദ്
ലേവി
യോഹാന്നാനെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങൾ എന്തെല്ലാം?
അവന്‍ എല്ലാവരുടെയും മുന്നിൽ വലിയവനനും ദീരനുമായിരിക്കും.
അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്‌ധാത്‌മാവിനാല്‍ നിറയും
ഇസ്രായേല്‍മക്കളില്‍ വളരെപ്പേരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക് അവന്‍ തിരികെ കൊണ്ടുവരും
വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല
അവിശ്വസിച്ച സഖറിയാക്ക് കിട്ടിയ ശിക്ഷ എന്ത്? 1:18-20
മൂകനും ബദിരനും ആയി
മൂകനായി
ബദിരനായി
എത്ര മാസത്തേക്ക് എലിസബത്ത് മറ്റുള്ളവരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടില്ല? 1: 21-25
5
4
3
എന്ത് മാസത്തിൽ ആണ് ഗാബ്രിയേൽ ദൂതൻ മറിയത്തിന് പ്രത്യക്ഷപ്പെട്ടത് ? 1:26
6
5
3
മറിയത്തിൻ്റെ സ്തോത്രഗീതം എന്ത് അദ്ധ്യായം വാക്യങ്ങൾ ?
1:46-55
1:40-45
1:40-48
ആരുടെ കൽപന പ്രകാരമാണ് പേര് എഴുതിക്കൽ നടന്നത് ? 2:1-7
അഗസ്റ്റസ് സീസർ
ഹേറോദോസ്
നിക്കോളസ് സീസർ
ആരുടെ നിയമമനുസരിച്ച്, ശു ദ്‌ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി?
ലൂക്കാ 2 : 22-25
മോശ
ഏലിയ
ജോസാ
പരിശുദ്ധൻ എന്നു വിളക്കപ്പെടുന്നത് ആര് ? 2:21-25
കടിഞ്ഞൂൽ പൂത്രൻ
യേശു
ദൈവത്തിൻ്റെ പ്രതിപുരുഷൻ
ആഷേർ വംശജയായ അന്നാ ആര്?2:32-38
ഫനുവേലിൻ്റെ പുത്രി
മറിയത്തിൻ്റെ അമ്മ
മറിയം
ഏത് തിരുനാളിനാണ് പതിവായി യേശുവിൻ്റെ മാതാപിതാക്കൾ പോകാറ് ? 2:39-45
പെസഹ തിരുനാൾ
ഇസ്റ്റർ
കുടാര തിരുന്നാൾ
യേശുവിന് എത്ര വയസ് ഉള്ളപ്പോളാണ് ദേവാലയത്തിൽ വെച്ച് കാണാതയത് ? 2:41-48
10
12
14
"നിൻ്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും." ആര് ആരോട് പറഞ്ഞു?
ലൂക്കാ 2 :25-38
ശിമയോൻ മറിയത്തോട്
ശിമയോൻ മാതാപിതക്കളോട്
ശിമയോൻ അന്നയോട്
മോശയുടെ നിയമമനുസരിച്ച് എന്തിനെയാണ് ബലിയർപ്പിക്കേണ്ടത്? 2:21-24
ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം
ഒരു ജോടി ചെങ്ങാലികളെയോ ഒരു പ്രാവിന്‍കുഞ്ഞിനെയോ ബലി അര്‍പ്പിക്കണം
രണ്ടു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം
