Worksheets02 Video Editing Quiz
Total questions: 10
Worksheet time: 5mins
Folder organize ചെയ്‌താൽ ഒരു എഡിറ്റർക്ക് എഡിറ്റ് ചെയ്യാൻ ബുദ്ധിമുട്ടാകും.
ശരി
തെറ്റ്
സൗണ്ട് റെക്കോർഡ് ചെയ്ത് കിട്ടുന്ന ഫയലിനെ footage എന്ന് വിളിക്കുന്നു.
ശരി
തെറ്റ്
ഒരു വീഡിയോയിൽ ആവശ്യമായ ടൈറ്റിൽ ചെയ്യുന്നതിനെ വിളിക്കുന്ന പേര് ?
Footage
Title Graphics
Export
Project
നമ്മുടെ കമ്പ്യൂട്ടറിൽ Flowless ആയി എഡിറ്റ് ചെയ്യാൻ footage convert ചെയ്‌താൽ എന്ത് പറയും?
Export
Capture
Proxy
Sync
പ്രീമിയർ എന്ന് പറയുന്ന എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഏത് കമ്പനിയുടേതാണ് ?
Apple
Autodesk
Microsoft
Adobe
"CC" എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
Carbon Copy
Capture Card
Creative Cloud
Cubic Centimeter
പുതിയ വേർഷന്റെ പ്രൊജക്റ്റ് ഫയൽ പഴയ വേർഷനിൽ തുറക്കാൻ പറ്റില്ല.
ശരി
തെറ്റ്
പുതിയ പ്രൊജക്റ്റ് തുടങ്ങാൻ പ്രീമിയറിൽ എന്താണ് തിരഞ്ഞെടുക്കണ്ടത് ?
Sync Setting
New Project
Open Project
Open Premiere Rush Project
നമ്മുടെ പ്രൊജക്റ്റ് ഫയൽ എറർ ആവുകയോ ഡിലീറ്റ് ആവുകയോ ചെയ്‌താൽ ഏത് ഫോൾഡറിൽ ചെന്നാൽ തത്തുല്യമായ ഫയൽ കിട്ടും ?
Capture Video
Video Preview
Project Auto Save
CC Libraries Download
ഏത് സെറ്റിങ്ങിലാണ് പ്രോക്സി ഉള്ളത് ?
General Setting
Scratch Disk
Ingest Setting
Location
