wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഐതിഹ്യമാല

Total questions: 5

Worksheet time: 3mins

Name
Class
Date
1.

1. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ വിശേഷണം എന്ത്?

a)

കവിശ്രേഷ്ഠൻ

b)

കവിതിലകൻ

c)

കവികുലപതി.

2.

2. ഐതിഹ്യമാലയ്ക്ക് എത്ര ഭാഗങ്ങൾ ഉണ്ട്?

a)

4

b)

7

c)

8

3.

3. ഐതിഹ്യമാലയെക്കുറിച്ച് അതിന്‍റെ അവതാരികയിൽ അമ്പലപ്പുഴ രാമവർമ്മ വിശേഷിപ്പിച്ചത് എന്ത്?

a)

മലയാളത്തിലെ ബൃഹദ്ഗ്രന്ഥം.

b)

മലയാളത്തിലെ കഥാസരിത്‌സാഗരം.

c)

മലയാളത്തിലെ ഐതിഹ്യങ്ങൾ.

4.

4. ഐതിഹ്യമാലയിലെ വർണ്ണനകൾ എങ്ങനെയാണ്?

a)

കുട്ടികൾക്കുപോലും മനസ്സിൽ കൌതുകം വളർത്തുന്ന വിധത്തിലാണ്.

b)

കുട്ടികൾക്കുപോലും മനസ്സിൽ സന്തോഷം വളർത്തുന്ന വിധത്തിലാണ്

c)

കുട്ടികൾക്കു മനസ്സിൽ ഭയം വളർത്തുന്ന വിധത്തിലാണ്.

5.

5. ആരുടെ നിർദ്ദേശപ്രകാരമാണ് ശങ്കുണ്ണി ഐതിഹ്യോപന്യാസങ്ങൾ എഴുതി തുടങ്ങിയത്?

a)

കണ്ടത്തിൽ വറുഗീസുമാപ്പിള.

b)

കണ്ടത്തിൽ വറീത് മാപ്പിള

c)

കണ്ടത്തിൽ മാപ്പിള