wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GK Quiz 3

Total questions: 20

Worksheet time: 11mins

Name
Class
Date
1.

തലസ്ഥാനം കണ്ടെത്തുക


ജാർഖണ്ഡ്

a)

ഷിംല

b)

റാഞ്ചി

c)

ഭോപ്പാൽ

d)

ഇവയൊന്നുമല്ല

2.

തലസ്ഥാനം കണ്ടെത്തുക


ഹിമാചൽ

പ്രദേശ്

a)

ഷിംല

b)

റാഞ്ചി

c)

ഭോപ്പാൽ

d)

ഇവയൊന്നുമല്ല

3.

ഏതു സംസ്ഥാനത്തിന്റെ തലസ്ഥാനം എന്നു കണ്ടെത്തുക


ചണ്ഡീഗഡ്

a)

നാഗാലാ‌ൻഡ്

b)

ഒഡീഷ

c)

പഞ്ചാബ്

d)

രാജസ്ഥാൻ

4.

ഏതു സംസ്ഥാനത്തിന്റെ തലസ്ഥാനം എന്നു കണ്ടെത്തുക

ഡിസ്‌പൂർ

a)


ഗോവ

b)


അരുണാചൽ

പ്രദേശ്

c)


ബീഹാർ

d)

അസ്സം

5.

തലസ്ഥാനം കണ്ടെത്തുക


ഉത്തരാഖണ്ഡ്

a)

ഡെറാഡൂൺ

b)

ലഖ്നൗ

c)

അഗർത്തല

d)

കവരത്തി

6.

തലസ്ഥാനം കണ്ടെത്തുക

നാഗാലാ‌ൻഡ്

a)

കൊൽക്കത്ത

b)

ഗാങ്ടോക്ക്

c)

കൊഹിമ

d)

ഭുവനേശ്വർ

7.

ഒറ്റയാന്‍ ഏത്?

a)

മണിപ്പൂർ

b)

മഹാരാഷ്ട്ര

c)

മേഘാലയ

d)

ഡൽഹി

8.

ഒറ്റയാന്‍ ഏത്?

a)

ലക്ഷദ്വീപ്

b)

പുതുച്ചേരി

c)

മിസോറം

d)

ലഡാക്ക്

9.

തലസ്ഥാനം കണ്ടെത്തുക

ലഡാക്ക്

a)

കവരത്തി

b)

ലേ

c)

ശ്രീനഗർ

d)

ദാമൻ

10.

ജമ്മു-കാശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനം

a)

ജമ്മു

b)

കാശ്മീര്‍

c)

ശ്രീനഗർ

11.

കൂട്ടത്തില്‍ ചേരാത്തതിനെ കണ്ടെത്തുക

b, g, m, i,j

a)

j

b)

m

c)

g

d)

b

e)

i

12.

Alphabetical order ല്‍ ശരിയായി ക്രമപ്പെടുത്തിയിരിക്കുന്നത് ഏത്?

mango, canoe,van, man,can

a)

canoe,can,mango, man,van

b)

can,van, mango, man,canoe

c)

can,canoe,man, mango, van

d)

van, man,can,canoe, mango

13.

A Z B Y C X ? ? അടുത്ത രണ്ട് അക്ഷരങ്ങള്‍ കണ്ടെത്തുക

a)

E U

b)

D U

c)

E W

d)

D W

14.

ശ്രേണി പൂര്‍ത്തീകരിക്കുക

100,97,94, .......

a)

92

b)

91

c)

90

d)

89

15.

വൈദ്യുത ബൾബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍

a)

ഐസക്ക് ന്യൂട്ടണ്‍

b)

അലക്സാണ്ടര്‍ ഗ്രഹാം ബെല്

c)

ചാള്‍സ് ഡാര്‍വിന്‍

d)

തോമസ് ആല്‍വാ എഡിസണ്‍

16.

ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം

a)

ചെസ്

b)

ഹോക്കി

c)

കബഡി

d)

ക്രിക്കറ്റ്

17.

എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി

a)

എസ് . രാധാകൃഷ്ണന്‍

b)

സി . ബാലകൃഷ്ണന്‍

c)

സി. ബാലചന്ദ്രന്‍

d)

വീരേന്ദ്രകുമാര്‍

18.

ഏറ്റവും കുടുതല്‍ സമയ മേഖലകളുള്ള രാജ്യം

a)

ഇന്ത്യ

b)

ഫ്രാന്‍സ്‌

c)

ചൈന

d)

ജപ്പാന്‍

19.

ഏത് അവസ്ഥയിലാണ് സൂര്യനില്‍ ദ്രവ്യം സ്ഥിതി ചെയ്യുന്നത്

a)

ഖരം

b)

ദ്രാവകം

c)

പ്ലാസ്മ

d)

വാതകം

20.

ഭൂമി ശാസ്ത്രത്തിന്‍റെ പിതാവ്

a)

ടോളമി

b)

അരിസ്റ്റോട്ടില്‍

c)

പൈതഗോറസ്

d)

സോക്രട്ടീസ്