Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Joseph Part 2

Total questions: 30

Worksheet time: 3hrs 30mins

Name
Class
Date
1.

Why did his brothers bow to the ground when they met Joseph?


യോസേഫിനെ കണ്ടപ്പോൾ അവന്റെ സഹോദരന്മാർ കുമ്പിട്ടത് എന്തുകൊണ്ട്?

a)

He was the governor of the land

അവൻ ദേശത്തിന്റെ ഗവർണറായിരുന്നു

b)

They knew it was Joseph

അത് ജോസഫാണെന്ന് അവർക്ക് അറിയാമായിരുന്നു

c)

They remembered the dream

അവർ സ്വപ്നം ഓർത്തു

2.

Joseph saw his brothers and knew them, but he


യോസേഫ് തന്റെ സഹോദരന്മാരെ കണ്ടു അവരെ മനസ്സിലായപ്പോൾ

a)

remained unknown to them

അവർക്ക് അജ്ഞാതമായി തുടർന്നു

b)

showed no mercy

കരുണ കാണിച്ചില്ല

c)

pretended to be a stranger and spoke harshly to them

അപരിചിതനാണെന്ന് നടിക്കുകയും അവരോട് പരുഷമായി സംസാരിക്കുകയും ചെയ്തു

3.

What did Joseph say when he remembered his previous dreams concerning his brothers?


സഹോദരന്മാരെക്കുറിച്ചുള്ള മുൻ സ്വപ്നങ്ങൾ ഓർത്തപ്പോൾ യോസേഫ് എന്താണ് പറഞ്ഞത്?

a)

you are welcome, come buy grain

നിങ്ങൾക്ക് സ്വാഗതം, ധാന്യം വാങ്ങുക

b)

you are evil

നിങ്ങൾ കൊള്ളരുതാത്തവരാണ്

c)

you are spies, you have come to see the how vulnerable our land has become

നിങ്ങൾ ഒറ്റുകാരാണ്, ഞങ്ങളുടെ ദേശം എത്രമാത്രം ദുർബലമായിത്തീർന്നുവെന്ന് നിങ്ങൾ കണ്ടു

4.

What did Joseph ask them to do to prove they were not spies?


തങ്ങൾ ചാരന്മാരല്ലെന്ന് തെളിയിക്കാൻ ജോസഫ് അവരോട് എന്തു ചെയ്യാൻ ആവശ്യപ്പെട്ടു?

a)

They could leave only if their father came

അച്ഛൻ വന്നാൽ മാത്രമേ അവർക്ക് പോകാൻ കഴിയൂ

b)

They could leave only if their youngest brother came

അവരുടെ ഇളയ സഹോദരൻ വന്നാൽ മാത്രമേ അവർക്ക് പോകാൻ കഴിയൂ

c)

Be slaves to him for a year

ഒരു വർഷം അവന് അടിമകളായിരിക്കുക

5.

For how many days did Joseph put his brothers in prison?


യോസേഫ് എത്ര ദിവസം സഹോദരന്മാരെ തടവിലാക്കി?

a)

Five days

അഞ്ച് ദിവസം

b)

Four days

നാല് ദിവസം

c)

Three days

മൂന്ന് ദിവസം

6.

"Now we must give an accounting for his blood." Who said this?


ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു." ആരാണ് ഇത് പറഞ്ഞത്?

a)

Judah

യഹൂദ

b)

Reuben

റൂബെൻ

c)

Simeon

ശിമയോൻ

7.

The brothers did not know that Joseph understood them because :


യോസേഫ് തങ്ങളെ മനസ്സിലാക്കിയതായി സഹോദരന്മാർ അറിഞ്ഞില്ല: കാരണം എന്ത്?

a)

he was an Egyptian

അവൻ ഒരു ഈജിപ്ഷ്യനായിരുന്നു

b)

he was a famous ruler

അദ്ദേഹം ഒരു പ്രശസ്ത ഭരണാധികാരിയായിരുന്നു

c)

he spoke by an interpreter

അവരോടു സംസാരിച്ചതു ദ്വിഭാഷിമുഖാന്തരം ആയിരുന്നതുകൊണ്ടു

8.

Which brother did Joseph bind in front of the others?


യോസേഫ് ഏത് സഹോദരനെ മറ്റു സഹോദരന്മാരുടെ മുമ്പിൽ ബന്ധിച്ചു?

a)

Reuben

റൂബൻ

b)

Gad

ഗാഡ്

c)

Simeon

സിമിയോൺ

9.

What two things did Joseph have put in their sacks?


യോസേഫ് അവരുടെ ചാക്കുകളിൽ ഇട്ടത് ഏതാണ്?

a)

Grain, every man’s money

ധാന്യം, ഓരോ മനുഷ്യന്റെയും പണം

b)

Grain, silver cups

ധാന്യം, വെള്ളി കപ്പുകൾ

c)

Grain, gold

ധാന്യം, സ്വർണ്ണം

10.

When Joseph saw Benjamin, what did he decide to do?


യോസേഫ് ബെന്യാമിനെ കണ്ടപ്പോൾ എന്തു ചെയ്യാൻ തീരുമാനിച്ചു?

a)

Put them in prison

അവരെ ജയിലിൽ അടയ്ക്കുക

b)

Bring them to Pharaoh

അവരെ ഫറവോന്റെ അടുക്കൽ കൊണ്ടുവരിക

c)

Eat with them

അവരോടൊപ്പം കഴിക്കുക

11.

Why were the brothers afraid?


സഹോദരന്മാർ ഭയപ്പെട്ടത് എന്തുകൊണ്ട്?

a)

because they were brought into Joseph’s house

അവരെ യോസേഫിന്റെ വീട്ടിലേക്കു കൊണ്ടുപോയി

b)

because their father would not want them to eat with an Egyptian

അവർ ഈജിപ്ഷ്യനോടൊപ്പം ഭക്ഷണം കഴിക്കാൻ അവരുടെ പിതാവ് ആഗ്രഹിക്കുന്നില്ല

c)

because Joseph might keep Benjamin

യോസേഫ് ബെന്യാമിനെ കൈക്കലാക്കും

12.

When Joseph came home, what did they do?


യോസേഫ് വീട്ടിലെത്തിയപ്പോൾ അവർ എന്തു ചെയ്തു?

a)

brought the present and bowed themselves

അവർ കൈവശമുള്ള കാഴ്ച കൊടുത്ത് അവനെ സാഷ്ടാംഗം നമസ്കരിച്ചു

b)

brought the present and thanked him for releasing Simeon

സമ്മാനം കൊണ്ടുവന്ന് ശിമയോനെ വിട്ടയച്ചതിന് നന്ദി പറഞ്ഞു

c)

thanked him and bowed to the earth

അവനു നന്ദി പറഞ്ഞു കുമ്പിട്ടു

13.

What did the brothers respond to his question about their father?


പിതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് സഹോദരന്മാർ എങ്ങനെ പ്രതികരിച്ചു?

a)

He is old

പിതാവ് വൃദ്ധനായി

b)

He is alive and well

അവൻ ജീവനോടെയിരിക്കുന്നു

c)

He is mourning the loss of his sons

തന്റെ മക്കളുടെ നഷ്ടത്തിൽ അവൻ വിലപിക്കുന്നു

14.

Why did Joseph go to his chamber to weep?


യോസേഫ് കരയാൻ എന്തിനാണ് തന്റെ അറയിലേക്ക് പോയത്?

a)

Because his brothers were afraid oh him

അവന്റെ സഹോദരന്മാർ അവനെ ഭയപ്പെട്ടു

b)

He saw his younger brother

അവൻ തന്റെ അനുജനെ കണ്ടു

c)

He saw his father

അവൻ പിതാവിനെ കണ്ടു

15.

In what order did the brothers sit before Joseph?


സഹോദരന്മാരെ യോസേഫിന്റെ മുമ്പാകെ ഇരുത്തിയ ക്രമം ഏതാണ്?

a)

firstborn to youngest

ആദ്യജാതൻ മുതൽ ഇളയവൻ വരെ

b)

youngest to firstborn

ഇളയവൻ മുതൽ ആദ്യജാതൻ വരെ

c)

no special order

പ്രത്യേക ഓർഡറൊന്നുമില്ല

16.

How many times greater portion of food was served to Benjamin?


ഭക്ഷണത്തിന്റെ എത്ര മടങ്ങ് വലിയ ഭാഗം ബെന്യാമിന് നൽകി?

a)

3

b)

5

c)

7

17.

What did Joseph command the steward to put in the sack of the youngest?


ഇളയ സഹോദരന്റെ ചാക്കിൽ എന്ത് വെക്കാൻ ആണ് ജോസഫ് തന്റെ ഗൃഹവിചാരകനോട് പറഞ്ഞത്?

a)

Double portion of food

ഭക്ഷണത്തിന്റെ ഇരട്ടി ഭാഗം

b)

Gold cup

സ്വർണ്ണ പാനപാത്രം

c)

Silver cup

വെള്ളി പാനപാത്രം

18.

If you find your Lord's silver cup with any one of us, let that man die. And all the rest of us, my lord, will be your _______.


അടിയങ്ങളിൽ ആരുടെ പക്കൽ എങ്കിലും അതു കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനനു ____________ ആയിക്കോളാം

a)

servants

ദാസന്മാർ

b)

slaves

അടിമകൾ

c)

brothers

സഹോദരന്മാർ

19.

What did the brothers do when the household manager find the cup in Benjamin's sack?


ഗ്രഹവിചാരകൻ ബെന്യാമിയന്റെ ചാക്കിൽ പാനപാത്രം കണ്ടെത്തിയപ്പോൾ സഹോദരന്മനാർ എന്തു ചെയ്തു?

a)

They ran away

അവർ ഓടിപ്പോയി

b)

They were afraid

അവർ ഭയപ്പെട്ടു

c)

They tore their clothes

അവർ വസ്ത്രം കീറി

20.

What did the Egyptians and the house of Pharaoh hear?


ഈജിപ്തുകാരും ഫറവോന്റെ കുടുംബവും എന്താണ് കേട്ടത്?

a)

That Joseph wept aloud

ജോസഫ് ഉറക്കെ കരഞ്ഞത്

b)

That Joseph laughed

യോസഫ് ചിരിച്ചത്

c)

That Joseph yelled with all his might

യോസേഫ് തന്റെ മുഴുവൻ ശക്തിയോടെ അലറി

21.

Why were the brothers not able to answer him when he revealed his identity?


തന്റെ വ്യക്തിത്വം വെളിപ്പെടുത്തിയപ്പോൾ സഹോദരന്മാർക്ക് ഉത്തരം നൽകാൻ കഴിയാത്തത് എന്തുകൊണ്ട്?

a)

They were ashamed

അവർ ലജ്ജിച്ചുപോയതുകൊണ്ട്

b)

They were terrified

അവർ ഭ്രമിച്ചുപോയതുകൊണ്ട്

c)

They were furious

ദേഷ്യം അടക്കാൻ കഴിയാഞ്ഞതിനാൽ

22.

Joseph told his brothers not to be grieved nor angry with themselves because:


എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; എന്ന് പറയാൻ കാരണം എന്ത്?

a)

All things work together for good to them that love God

ദൈവത്തെ സ്നേഹിക്കുന്നവർക്ക് നന്മയ്ക്കായി എല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്നു

b)

it was to save lives that God sent me ahead of you

ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു

c)

I was sent here and raised up for this time in Israel

ഇസ്രായേലിനെ ഇങ്ങനത്തെ ഒരു സമയത്തേക്ക് വേണ്ടിയാണ് ദൈവം എന്നെ അയച്ചത്

23.

How many of his brothers did Joseph present before Pharaoh?


യോസേഫ് തന്റെ സഹോദരന്മാരിൽ എത്രപേർ ഫറവോന്റെ മുമ്പാകെ നിർത്തി?

a)

3

b)

5

c)

7

24.

Why was Joseph certain that his family would be allowed to settle in the region of Goshen?


തന്റെ കുടുംബത്തെ ഗോഷെൻ പ്രദേശത്ത് പാർപ്പിക്കാൻ അനുവദിക്കുമെന്ന് യോസേഫിന് എന്തുകൊണ്ട് ഉറപ്പുണ്ടായിരുന്നു?

a)

shepherds are detestable to the Egyptians

ഇടയന്മാർ ഈജിപ്തുകാർക്ക് വെറുപ്പുളവാക്കുന്നതാണ്

b)

Because it is the best land

കാരണം അത് ഏറ്റവും നല്ല ദേശമാണ്

c)

No one was living there

ആരും അവിടെ താമസിച്ചിരുന്നില്ല

25.

During Joseph and his brother's meeting with Pharaoh, what did Pharaoh ask?


യോസേഫും സഹോദരന്മാരും ഫറവോനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഫറവോൻ എന്താണ് ചോദിച്ചത്?

a)

Their names

അവരുടെ പേരുകൾ

b)

Their ages

അവരുടെ പ്രായം

c)

Their occupation

അവരുടെ തൊഴിൽ

26.

What law did Joseph establish concerning land in Egypt?


ഈജിപ്തിലെ ഭൂമി സംബന്ധിച്ച് യോസേഫ് എന്ത് നിയമം സ്ഥാപിച്ചു?

a)

All land belong to Pharaoh

എല്ലാ ഭൂമിയും ഫറവോന്റെതാണ്

b)

Fifth of the produce belongs to Pharaoh

ഫലത്തിൽ അഞ്ചിലൊന്ന് ഫറവോന് ചെല്ലണം

c)

All land belongs to the Israelites

എല്ലാ ദേശവും ഇസ്രായേല്യരുടെതാണ്

27.

How many days of embalming were

fulfilled for Israel?


എത്ര ദിവസം വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു?

a)

20 days

20 ദിവസം

b)

30 days

30 ദിവസം

c)

40 days

40 ദിവസം

28.

The Egyptians mourned for Israel for how many days?


ഈജിപ്തുകാർ ഇസ്രായേലിനായി എത്ര ദിവസം വിലപിച്ചു?

a)

70 days

70 ദിവസം

b)

20 days

20 ദിവസം

c)

40 days

40 ദിവസം

29.

How many years did Joseph live?


യോസേഫ് എത്ര വർഷം ജീവിച്ചു?

a)

110

b)

100

c)

120

30.

Joseph saw Ephraim's children of the

________


എഫ്രയീമിന്റെ ___________ തലമുറയിലെ മക്കളെ കണ്ടു;

a)

Second generation

രണ്ടാം തലമുറ

b)

Third generation

മൂന്നാം തലമുറ

c)

Fourth generation

നാലാം തലമുറ