Worksheetsജനറൽ questions
Total questions: 10
Worksheet time: 5mins
Name
Class
Date
1.
1.ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി?
a)
ജവഹർ ലാൽ നെഹ്‌റു
b)
Dr. രാജേന്ദ്ര പ്രസാദ്
c)
ഇനിര ഗാന്ധി
2.
2.ഇന്ത്യയുടെ ദേശിയ ഗാനം എഴുതിയതേ ആര് ?
a)
അല്ലാമാ ഇക്ബാൽ
b)
രബീന്ദ്ര നാഥാ റ്റാഗോർ
c)
A.ര് റഹ്മാൻ
3.
3.ഖുറാനിലെ എത്ര അദ്ധ്യായങ്ങൾ ഉണ്ട്?
a)
114
b)
104
c)
124
4.
നബിക്ക് എത്രെ മക്കൾ ഉണ്ട്?
a)
4
b)
7
c)
5
5.
5.ഖുറാനിൽ ഏറ്റവും വലിയ ആയത് ഏതാ?
a)
ആയത്തുൽ കുർസി
b)
ആയത്തുൽ ദൈൻ
c)
ആയത്തുൽ റഹ്മാൻ
6.
6. ഹിജ്‌റ കലണ്ടറിലെ ഒമ്പതാമത്തെ മാസം
a)
റജബ്
b)
ശഅബാൻ
c)
റമദാൻ
7.
7. സജദിന്റെ സുജൂദ് ഖുർആനിൽ എത്ര പ്രാവശ്യം വരുന്നുണ്ട്?
a)
15
b)
11
c)
9
8.
8. കേരളത്തിലെ ഭക്ഷ്യവകുപ്പ് മന്ത്രി?
a)
തിലോത്തമൻ
b)
ടി പി രാമകൃഷ്ണൻ
c)
ജെ മേഴ്സിക്കുട്ടി അമ്മ
9.
9. ആദ്യമായി ഇന്ത്യക്ക് ക്രിക്കറ്റ് വേൾഡ് കപ്പ് ലഭിച്ച വർഷം ഏതാണ്?
a)
1983
b)
1973
c)
2011
10.
10. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചത് ആര്?
a)
എ ഒ ഹ്യൂം
b)
ജവഹർ ലാൽ നെഹ്‌റു
c)
മഹാത്മാ ഗാന്ധി
100 %
