wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മലയാളം

Total questions: 5

Worksheet time: 6mins

Name
Class
Date
1.

വിഷമം + ഉള്ള = വിഷമമുള്ള - സന്ധി നിര്‍ണ്ണയിക്കുക.

a)

ലോപസന്ധി

b)

ആഗമസന്ധി

c)

ആദേശസന്ധി

d)

ദ്വിത്വസന്ധി

2.

സംസാരബന്ധനം-വിഗ്രഹിക്കുക.

a)

സംസാരത്തിന്‍റെ ബന്ധനം

b)

സംസാരമാകുന്ന ബന്ധനം

c)

സംസാരമായ ബന്ധനം

d)

ബന്ധനമാകുന്ന സംസാരം

3.

കൈയില്‍

a)

കയ്യ്+ ഇല്‍

b)

കൈ +യില്‍

c)

കയ്യ്+ യില്‍

d)

കൈ + ഇല്‍

4.

ചാരുപടി -വിഗ്രഹിക്കുക.

a)

ചാരിന്‍റെ പടി

b)

ചാരിനുവേണ്ടിയുള്ള പടി

c)

ചാരുന്നതിനുള്ള പടി

d)

ചാരുള്ള പടി

5.

ആദേശസന്ധിക്ക് ഉദാഹരണം കണ്ടെത്തുക.

a)

നടന്നകന്നു

b)

മഞ്ഞപ്പുല്ല്

c)

അപ്പുറത്ത്

d)

കടങ്ങള്‍