wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ആ വാഴവെട്ട്

Total questions: 8

Worksheet time: 4mins

Name
Class
Date
1.

ഏത് മാസത്തില്‍ ചേന നട്ടാലാണ് കുടത്തോളം മുഴുപ്പുണ്ടാകുന്നത്?

a)

മീനം

b)

കുംഭം

c)

മേടം

2.

1940കളിലെ മധ്യതിരുവിതാംകൂറിലെ കാര്‍ഷികജീവിതം പശ്ചാത്തലമാക്കി പൊന്‍കുന്നം വര്‍ക്കി രചിച്ച കഥ

a)

ആ വാഴവെട്ട്

b)

ശബ്ദിക്കുന്ന കലപ്പ

c)

പാളേങ്കോടന്‍

3.

റേഷനരിയില്‍ യോഗനിദ്രയില്‍ ലയിച്ചതാര്?

a)

പൊടിയരി

b)

നെല്ല്

c)

ജീവരാശി

4.

ജലത്തിനു മുകളില്‍ നിഷ്പ്രയാസം ശയിക്കുന്നതാര്?

a)

അരിക്കൂട്ടം

b)

യതിവര്യന്മാര്‍

c)

മീന്‍കൂട്ടം

5.

ദാരിദ്യത്തിന്‍റെ മാറിലേക്ക് വീഴുന്ന വെട്ട് പോലെ തോന്നിച്ചത് എന്ത്?

a)

തൂമ്പാക്കൊത്ത്

b)

മാര്‍ക്കോസിന്‍റെ വാദഗതി

c)

പച്ചരിക്കഞ്ഞി

6.

മരതകക്കാറ്റാടികള്‍ എന്ന് കഥാകൃത്ത് വിശേഷിപ്പിച്ചത് എന്തിനെ?

a)

ചേന

b)

വാഴ

c)

തെങ്ങ്

7.

"ഇതാണ് എന്‍റെ അന്നന്നേപ്പം"-മര്‍ക്കോസ്‌ ചേട്ടന്‍ എന്തിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്?

a)

റേഷന്‍ പച്ചരിക്കഞ്ഞി

b)

ചേന

c)

വാഴ

8.

"താടിമീശ കൊടുത്താണോ കന്നാലിയെ തീറ്റെണ്ടത്"- ഏത് കഥയിലെ സംഭാഷണം?

a)

ആ വാഴവെട്ട്

b)

ശബ്ദിക്കുന്ന കലപ്പ

c)

വിത്തുകാള