Font size
WorksheetsIslamic Quiz
Total questions: 15
Worksheet time: 15mins
1. ഫാതിഹയിൽ എത്ര ആയത്തുകൾ ഉണ്ട് ?
A.5
B.7
C.6
2.വഴി പിഴച്ചവർ എന്നർത്ഥം വരുന്ന വാക്ക് ?
A.مغضوب
B.غير
C.ضّالّين
3.സൂറത്തു ഇഖ്ലാസിന്റെ അവസാന ആയതിന്റെ അർത്ഥം
A.അവനക് പകരക്കാരനായി ആരും ഇല്ല
B.അവൻ ആരെയും ആശ്രയിക്കാത്തവൻ ആകുന്നു .
C.അവനക് സന്താനമില്ല
4.اِهْدِنَا എന്നതിന്റെ അർത്ഥം ?
A. എനിക്ക് നൽകേണമേ
B.എന്നെ നയിക്കേണമേ
C. നമ്മളെ നയിക്കേണമേ
5. ഏതൊക്കെ شَرِّ നിന്നാണ് കാവൽ ചോദിക്കുന്നത്
A. പ്രഭാതത്തെ തൊട്ട്
B. അസൂയാലുക്കളുടെ അസൂയയെ തൊട്ട്
C. നരകത്തെ തൊട്ട്
6.യജമാനന്‍, രക്ഷകര്‍ത്താവ്, ഭരണാധിപന്‍ എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന അറബി പദം?
A.അല്ലാഹു
B.ഇലാഹ്
C.റബ്ബ്
7.'അല്ലാഹു അനുഗ്രഹിച്ചവരുടെ മാര്‍ഗം' ഏതാണ്?
A തത്വചിന്തകന്‍മാര്‍ കാണിച്ചുതരുന്ന മാര്‍ഗം
B രാഷ്ട്രീയ നേതാക്കള്‍ കാണിച്ചുതരുന്ന മാര്‍ഗം
C അല്ലാഹുവിന്റെ ഇഷ്ട ദാസന്മാര്‍ സദാ ചരിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗം
8.' عُقَدِ' എന്ന പദത്തിന്റെ അര്‍ഥം?
A.ചരട്
B.കെട്ടുകള്‍
C.ഊതുക
മനുഷ്യരുടെ രക്ഷിതാവിനോട് ഞാൻ കാവലിനെ തേടുന്നു എന്ന അർത്ഥം വരുന്ന ആയത് ?
A. قل أعوذ بربِّ الفلق
B. قل أعوذ بربِّ النّاس
C. قل هو الله احد
10.സൂറ: അന്നാസില്‍ ' നാസ് ' എന്ന പദം എത്ര പ്രാവശ്യം വന്നിട്ടുണ്ട്?
A നാല്
B അഞ്ച്
C മൂന്ന്
11.' كُفُوً' എന്ന പദത്തിന്റെ അര്‍ഥം?
A ഏകന്‍
B അനാശ്രയന്‍
C തുല്യന്‍
12.'لصَّمَدُ ' എന്ന പദത്തിന്റെ വിവക്ഷ?
A ആരുടേയും ആശ്രയം വേണ്ടാത്തവനും എല്ലാവരും ആശ്രയിക്കുന്നവനും
B അജയ്യന്‍
C പ്രതാപമുള്ളവന്‍
13.ഫാത്തിഹ എന്ന വാക്കിന്റെ അർത്ഥം
A.പ്രഭാതം
B.തുടക്കം
C.പ്രാരംഭം
14.ഫലഖ് എന്ന വാക്കിന്റെ അർത്ഥം :
A.പ്രഭാതം
B.സൂര്യോദയം
C.പുലരി
15.സൂറത് ഇഖ്‌ലാസിൽ എത്ര ആയത്തുകൾ ഉണ്ട്?
A.5
B.4
C.3
