Worksheets10 viva
Total questions: 10
Worksheet time: 10mins
എഴുത്തച്ഛന്റെതല്ലാത്ത കാവ്യം ?
ആദ്ധ്യാത്മ രാമായണം കിളിപ്പാട്ട്
മഹാഭാരതം കിളിപ്പാട്ട്
ഹരിനാമ കീർത്തനം
രാമകഥാപ്പാട്ട്
കരിമ്പന പട്ടകളിൽ ദൈവ സാന്ദ്രമായതെന്ത് ?
ഊട്ടുദൈവങ്ങൾ
കാറ്റ്
മഴ
പക്ഷികൾ
വെള്ളായിയപ്പൻ ആരെ കാണുന്നതിനാണ് കണ്ണൂരിലേക്ക് പോകുന്നത് ?
കണ്ടുണ്ണിയെ
കുട്ട്യസൻ മാപ്പിളയെ
കോടച്ചിയെ
പാറാവുകാരനെ
കുമാരനാശാൻ മലയാളത്തിനു പരിചയപ്പെടുത്തിയ പദ്യ ശാഖ ?
മഹാകാവ്യം
കിളിപ്പാട്ട്
ഖണ്ഡകാവ്യം
പാട്ട്
ക്രോധം പരിത്യജിക്കേണ്ടത് ആരാണ്
വിദ്യാർത്ഥികൾ
ശിശുകൾ
ബുധജനം
പണ്ഡിതർ
നളിനിയുടെ മുഖത്തെ എന്തിനോടാണ് കവി ഉപമിച്ചിരിയ്ക്കുന്നത് ?
സൂര്യൻ
പനിനീർ പൂവ്
ചന്ദ്രൻ
ആമ്പൽ പൂവ്
വികലമായ സുഖോദയം ആരു തമ്മിൽ പിരിഞ്ഞു കൂടുമ്പോഴാണ്
മാനുഷർ
പ്രണയിനികൾ
ബന്ധുക്കൾ
ഭാവശാലികൾ
പുഴയൊഴുകുന്നത് എന്തിനെ പേറി കൊണ്ടാണ്
പരൽ മീനുകളെ
ചെറുമീനുകളെ
തവളകളെ
ദു:ഖത്തെ
സ്വപ്ന സമാനമായതെന്ത്
ജീവിതം
വേദന
കളത്രസുഖം
മർത്ത്യ ജന്മം
സംസാരനാശിനിയാകുന്നതെന്ത് ?
വിദ്യ
അവിദ്യ
ക്രോധം
താപം
