Worksheetsveenapoovu
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.ആധുനിക കവിത്രയത്തില്‍പ്പെട്ട കവി ആര്?
a)
ചെറുശ്ശേരി
b)
കുഞ്ചന്‍ നമ്പ്യാര്‍
c)
കുമാരനാശാന്‍
2.
2 .താഴെ കൊടുത്തിരിക്കുന്നവയില്‍ കുമാരനാശാന് ചേര്‍ന്ന വിശേഷണം എന്ത്?
a)
ഉജ്ജ്വല ശബ്ദാഡ്യന്‍
b)
സ്നേഹഗായകന്‍
c)
ദു:ഖ കവി
3.
3.ആശാന്‍റെ ഖണ്ഡകാവ്യം ഏത്?
a)
വീണപൂവ്
b)
ഉമാകേരളം
c)
എന്‍റെ ഭാഷ
4.
4.കുമാരനാശാന്‍റെ കുട്ടിക്കാലത്തെ പേര് എന്തായിരുന്നു?
a)
ആശാന്‍
b)
കുമാരു
c)
കുമാരന്‍
5.
5.പൂവിന്‍റെ അവസ്ഥ എന്ന മട്ടില്‍ കവി അവതരിപ്പിക്കുന്നത് എന്താണ്?
a)
പൂവ് വീണത്
b)
മനുഷ്യന്‍റെ അവസ്ഥ
c)
പൂവ് വിരിഞ്ഞത്
100 %
