NEW
Font size
S
M
L
XL
Worksheetsവായനാ ദിനം
Total questions: 5
Worksheet time: 3mins
Name
Class
Date
1.
മലയാള ഭാഷയുടെ പിതാവ്
a)
ഉള്ളൂർ
b)
കുമാരനാശാൻ
c)
എഴുത്തച്ഛൻ
d)
വള്ളത്തോൾ
2.
ആരുടെ ചരമദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്
a)
വൈക്കം മുഹമ്മദ് ബഷീർ
b)
ഉള്ളൂർ എസ് പരമേശ്വര അയ്യർ
c)
പി എൻ പണിക്കർ
d)
ജി ശങ്കരക്കുറുപ്പ്
3.
കാക്കേ കാക്കേ കൂടെവിടെ എന്ന പ്രശസ്തമായ കവിത ആരുടേതാണ്?
a)
കുഞ്ഞുണ്ണി മാഷ്
b)
വൈലോപ്പിള്ളി ശ്രീധര മേനോൻ
c)
ഉള്ളൂർ എസ് പരമേശ്വര അയ്യർ
d)
വള്ളത്തോൾ നാരായണ മേനോൻ
4.
മലയാളം സർവകലാശാലയുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു?
a)
തിരുനാവായ
b)
തിരൂർ
c)
തൃശൂർ
d)
തൃക്കോട്ടൂർ
5.
മലയാളം സർവകലാശാലയുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു?
a)
തിരുനാവായ
b)
തിരൂർ
c)
തൃശൂർ
d)
തൃക്കോട്ടൂർ
Reset
