Worksheetsവായനാദിനം
Total questions: 4
Worksheet time: 40secs
Name
Class
Date
1.
നോവലിസ്റ്റും കഥാകൃത്തുമായ ജി.ആർ ഇന്ദുഗോപൻ രചിച്ച റഷ്യൻ യാത്രാനുഭവങ്ങളുടെ പുസ്തകം?
a)
പറുദീസ
b)
സ്പെസിബ
c)
യാത്ര
d)
അനുഭവം.....ഓർമ.....യാത്ര
2.
കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒ.എൻ.വി എഴുതിയ ദീർഘകാവ്യം?
a)
ആത്മഗതങ്ങൾ
b)
ഉജ്ജയിനി
c)
വളപ്പൊട്ടുകൾ
d)
തോന്ന്യാക്ഷരങ്ങൾ
3.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീറിന്റെ ആത്മകഥ?
a)
ബഷീറിന്റെ എടിയെ
b)
ബഷീറിന്റെ ഓൾ
c)
ബഷീറിന്റെ പ്രിയതമ
d)
ഓൾ
4.
എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്നെഴുതിയ നോവൽ?
a)
ദൈവത്തിന്റെ കണ്ണ്
b)
ഹിരണ്യകശിപു
c)
മരം
d)
അറബിപ്പൊന്ന്
100 %
