Worksheetsവെള്ളിലവള്ളി&കിളിനോട്ടം
Total questions: 25
Worksheet time: 13mins
കിളിനോട്ടം എന്ന പാഠംഎഴുതിയത്--------ആണ്.
റോസ്മേരി
സുഗതകുമാരി
മാധവിക്കുട്ടി
മന്ദമണഞ്ഞു വനികയിലേക്കൊരു സുന്ദരിയാം ചെറു---------------------------.
ബുൾബുൾ
കുയിൽ
കുരുവി
പൂമ്പാറ്റ
ഏതു കിളിയെക്കുറിച്ചാണ് കിളിനോട്ടത്തിൽ പരാമർശിക്കുന്നത്?
ഇരട്ടത്തലച്ചി
മൈന
കാക്ക
കൊക്ക്
കുട്ടിക്കാലത്തെ സൌഭാഗ്യമായിരുന്നതെന്ത്?
പാത്തുമ്മായുടെ ആട്
കിളികളും കുഞ്ഞുങ്ങളും
പൂമ്പാറ്റ
പൂമ്പാറ്റയെ-----------------------------എന്ന് കവി വിശേഷിപ്പിച്ചിരിക്കുന്നു.
മഴവില്ലിൻ മകൾ
വനറാണി
കൊച്ചുതുമ്പി
ബുൾബുൾ- മലയാളത്തിൽ -----------------------
ഇരട്ടക്കൊമ്പൻ
തൂവാനത്തുമ്പി
ഇരട്ടത്തലച്ചി
ഒറ്റക്കൊമ്പൻ
വെള്ളിലച്ചെടിയോട് മറ്റു ചെടികൾക്ക്-------തോന്നി
അസൂയ
ഇഷ്ടം
സ്നേഹം
ബുൾബുൾ കൂടുകൂട്ടിയതെവിടെ?
കിളിമരത്തിൽ
ക്രോട്ടൻ ചെടിയിൽ
മാവിൽ
തെങ്ങിൽ
വെള്ളിലവള്ളി എഴുതിയതാര്?
ആശാൻ
ഒ.എൻ.വി
വൈലോപ്പിള്ളി
കിളിനോട്ടം ഒരു കവിതയാണ്.
തെറ്റ്
ശരി
മന്ദമണഞ്ഞു- അർത്ഥം
മെല്ലെ പോയി
മെല്ലെ നിന്നു
മെല്ലെ വന്നു
വനിക - അര്‍ത്ഥം
ദൂരെ
ഉദ്യാനം
ഭൂമി
പൂമ്പാറ്റ
പിരിച്ചെഴുതുക - കമ്മലിനൊക്കും
കമ്മൽ + ഒക്കും
കമ്മലിന് + ഒക്കും
കമ്മലിൻ + ഒക്കും
കമ്മലിന + ഒക്കും
ചിത്രം തിരിച്ചറിയുക.
പനിനീർ പൂവ്
താമര
വെള്ളിലവള്ളി
ചെമ്പരത്തി
പിരിച്ചെഴുതുക -
പവിഴ + ച്ചുണ്ടില്‍
പവിഴ + ചുണ്ടിൽ
= പവിഴച് + ചുണ്ടിൽ
= പവിഴ + ച്ചുണ്ടില്
പര്യായം - പൂമ്പാറ്റ
പുഷ്പം ,കുസുമം
പക്ഷി, പറവ
ചിത്രക്കിളി,പതക്കം
ചിത്രശലഭം,ചിത്രപതംഗം
ഒറ്റപ്പദം എഴുതുക - വെള്ളിലകളുള്ള വള്ളി
വെള്ളി വള്ളി
വെള്ളില
വെള്ളിവെള്ളിലകളുള്ള വള്ളി
വെള്ളിലവള്ളി
ചിത്രം തിരിച്ചറിയുക.
കെ.ആർ .മീര
മാധവിക്കുട്ടി
സുഗതകുമാരി
ഒറ്റപ്പദം എഴുതുക - പൂവിന്‍റെ പൊടി
പൂവിന്പടി
പൂമ്പാടി
പൂവിന്‍റെ പേടി
പൂവിന്‍റെ പൊടി
പൂമ്പൊടി
മാതൃകനോക്കി പൂരിപ്പിക്കാം
പൂവന്‍കോഴി - പിടക്കാഴി
പൂവന്‍കോഴി - പിടക്കോഴി
പൂവന്‍കോഴി - പടിക്കോഴി
പൂവന്‍കോഴി - പിടക്കെഴി
സുഗതകുമാരി 'കിളിനോട്ടം' എന്ന കത്തില്‍ പ്രഭാതം, കിളിക്കൂട് എന്നിവ മനോഹരമായി അവതരിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ.
പൂഞ്ചിറക്
അമ്മക്കിളി
മധുരമധുരം
ആദ്യത്തെ ലഹളക്കാരന്‍.
കളനാദം
1. പക്ഷിനോട്ടത്തിന്‍റെ ആദ്യ പാഠം ?
പുലരിയെ എതിരേല്‍ക്കുക.
കുഞ്ഞുങ്ങളെ കൂട്ടിൽ നിന്നിറക്കുക.
പ്രഭാതത്തിൽ ഉണർന്ന്കിടന്ന് കിളികളുടെ ശബ്ദത്തിനായി കാതോർക്കുക.
പാട്ടു പാടുക.
ഞങ്ങള്‍ക്ക് സങ്കടമായി – സങ്കടത്തിനുള്ള കാരണമെന്താണ് ?
ഓരോ കിളിയുടേയും ശബ്ദങ്ങൾ കേട്ടപ്പോൾ.
ഉ.അച്ഛൻകിളിയും അമ്മക്കിളിയും കുഞ്ഞുങ്ങളെ കൂട്ടിൽ നിന്നിറക്കി
പറക്കാൻ പഠിപ്പിക്കുന്ന കാഴ്ചയാണ് സുഗതകുമാരിയെ സങ്കടപ്പെടുത്തിയത്.
കിളികളും കിളിക്കുഞ്ഞുങ്ങളും ഇല്ലാത്ത ഒഴിഞ്ഞ കിളിക്കൂട് കണ്ടപ്പോഴാണ് സുഗതകുമാരിയ്ക്ക് സങ്കടമായത്.
പക്ഷിനോട്ടത്തിന്‍റെ ആദ്യ പാഠങ്ങള്‍ കണ്ടപ്പോഴാണ് സുഗതകുമാരിയ്ക്ക് സങ്കടമായത്
സുന്ദരിയായ പൂമ്പാറ്റയെ വര്‍ണ്ണിക്കാന്‍ കവി ഉപയോഗിച്ച വിശേഷണങ്ങള്‍
എന്തൊക്കെയാണ് ?
മരതക പച്ചിലകളും നിർമലമായ വെള്ളിലകളും
വെള്ളിലകളുള്ള വള്ളി
വായുവിലൂടെ മനോഹരമായി നീന്തിക്കളിക്കുന്ന ദേവത
കമ്മലുപോലെ മനോഹരമായ പൂവുകളും
ഭൂമിയിലേക്ക് ഇറങ്ങിവന്ന മഴവില്ലിൻ മകൾ.
സുഗതകുമാരി 'കിളിനോട്ടം' എന്ന കത്തില്‍ പ്രഭാതം, കിളിക്കൂട് എന്നിവ മനോഹരമായി അവതരിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങൾ കണ്ടെത്താം.
പൂവിന്‍റെ പൊടി
പതുങ്ങിപ്പതുങ്ങി.
. അച്ഛൻകിളി
ആദ്യത്തെ ലഹളക്കാരന്‍
പുലരിയെ എതിരേല്‍ക്കുക.
