Free Printable Worksheets
Font size
More settings
1.കുമാരനാശാന്‍റെ പ്രശസ്തമായ ഖണ്ഡകാവ്യം ഏത്?
ലീല
നളിനി
വീണപൂവ്
2.അധികതുംഗപദം എന്ന വാക്കിന്‍റെ അര്‍ഥം എന്ത്?
അഴക്
വളരെ ഉയര്‍ന്നതായ പദം
ഉയര്‍ന്ന സൗന്ദര്യം
3.വീണുകിടക്കുന്ന പൂവിനെ എന്തിനോടാണ് സാദൃശ്യപ്പെടുത്തുന്നത്?
കാറ്റിനോട്
രാജ്ഞിയോട്
ഇലകളോട്
4.ആരാണ് പൂവിനെ പെറ്റ് വാത്സല്യത്തോടെ ഓമനിച്ചത്?
ലത
തളിര്
ആലോലവായു
5.പൂവിനെ ആരാണ് തൊട്ടിലാട്ടിയത്?
ഇളംകാറ്റ്
ഇലകള്‍