NEW
Font size
S
M
L
XL
Worksheetsകോയസ്സൻ
Total questions: 10
Worksheet time: 5mins
Name
Class
Date
1.
കോയസ്സൻ എഴുതിയതാര്
a)
ബഷീർ
b)
ടാഗൂർ
c)
ഉറൂബ്
2.
കോയസ്സൻ ഏതു സാഹിത്യവിഭാത്തിൽപ്പെടുന്നു
a)
നാടകം
b)
ചെറുകഥ
c)
നോവൽ
3.
കോയസ്ശൻ പോയപ്പോൾ വിഷമിച്ചതാര്
a)
ബാലു
b)
അബി
c)
അപ്പു
4.
താമരപ്പൂവുമായി വരുന്നതാര്
a)
കുഞ്ഞാലു
b)
കോയസ്സൻ
c)
ഉണ്ണിമാമൻ
5.
തലപ്പാവിന് എത്രത്തോളം വലുപ്പമാണുള്ളത്
a)
ആകാശം
b)
പത്തായം
c)
തൊപ്പിക്കുട
6.
കുഞ്ഞാലു ആരാകുമെന്നാണ് അപ്പു ആഗ്രഹിക്കുന്നത്
a)
ഡ്രൈവർ
b)
കുതിരക്കാരൻ
c)
ഡോക്ടർ
7.
ശരിയായ പദമേത്
a)
അധികപ്രസംഗം
b)
അദികപ്രസഗം
c)
അധികപ്രസങ്ങം
8.
ശരിയാ പദമേത്
a)
വൈശമ്യം
b)
വൈഷമ്യം
c)
വ്യഷമ്യം
9.
കാലമേത്-ഉണ്ണിമാമൻ വന്നു
a)
ഭാവികാലം
b)
വർത്തമാനകാലം
c)
ഭൂതകാലം
10.
കാലമേത്-കോയസ്സൻ തലപ്പാവ് മുറുക്കുന്നു
a)
ഭാവികാലം
b)
ഭൂതകാലം
c)
വർത്തമാനകാലം
Reset
