Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഓമനയുടെ ഓണം

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ഓമനയുടെ ഓണക്കോടിയുടെ നിറമെന്ത്?

a)

മഞ്ഞ

b)

പച്ച

c)

നീല

2.

മാവിൻചില്ലയിൽ ഊഞ്ഞാലിട്ട് കൊടുത്തത് ആരാണ്?

a)

അച്ഛൻ

b)

അമ്മ

c)

മാമൻ

3.

തങ്കച്ചിറക് വിടർത്തി വരുന്നതാരാണ്?

a)

തുമ്പി

b)

കാക്ക

c)

തത്ത

4.

ഒരു ഒണക്കളിയുടെ പേര്?

a)

ക്രിക്കറ്റ്

b)

കിളിയാന്തട്ട്

c)

ചെസ്

5.

ഓമനക്ക് ഓണക്കോടിയുമായി വരുന്നതാരാണ്?

a)

അപ്പൂപ്പൻ

b)

അച്ഛൻ

c)

ചേട്ടൻ

6.

പൂക്കളത്തിന് ഒത്തനടുക്കയി വാക്കുന്നതാരെ?

a)

ഓണത്തപ്പനെ

b)

തുമ്പിയെ

c)

ആനയെ

7.

ഓണം ഏത് മാസത്തിലാണ് ആഘോഷിക്കുന്നത്?

a)

കർക്കിടകം

b)

മിഥുനം

c)

ചിങ്ങം

8.

ഓമനക്ക് ഉരുളയുരുട്ടി കൊടുക്കുന്നതാര്

a)

അച്ഛൻ

b)

മാമൻ

c)

ചേച്ചി

9.

ഓമനക്ക് കഥ പറഞ്ഞു കൊടുക്കുന്നതാര്

a)

ചെറിയമ്മ

b)

മുത്തശ്ശി

c)

അമ്മ

10.

പച്ചിലമെത്ത വിരിക്കുന്നതെവിടെ

a)

കാട്ടിൽ

b)

മാവിൻചോട്ടിൽ

c)

പ്ലാവിൻചോട്ടിൽ

11.

ഏത് തൊടിയിലാണ് കിളിയന്തട്ട്‌ കളിക്കുന്നത് ?

a)

തൊട്ടാവാടി

b)

തെച്ചി

c)

ചെമ്പരത്തി

12.

വിരുത്തി എന്ന പദത്തിന്റെ അർത്ഥമെന്ത്?

a)

മണ്ണ്

b)

വിടർത്തി

c)

പൂവ്

13.

മുത്തശ്ശിക്കഥ പിരിച്ചെഴുതിയ ശരിയായ രൂപം കണ്ടെത്തുക?

a)

മൂത്ത + ശ്ശിക്കഥ

b)

മുത്തശ്ശി + കഥ

c)

മുത്തശി + കഥ

14.

പൂക്കളമിടുന്നതെവിടെ?

a)

മുറ്റത്തു

b)

ഇറയത്ത്

c)

തൊടിയിൽ

15.

കരിമുകിൽ എന്ന പദത്തിന്റെ അർത്ഥം?

a)

കറുത്ത മേഘം

b)

വെളുത്ത മേഘം

c)

തെളിഞ്ഞ മേഘം