wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

മലയാളം ക്വിസ്

Total questions: 12

Worksheet time: 6mins

Name
Class
Date
1.

ഏത് ദിവസമാണ് ലോക ആരോഗ്യ ദിനമായി ആചരിക്കുന്നത്

a)

April 3

b)

April 5

c)

April 7

d)

April 9

2.

കൊറോണ വൈറസ് കേസ് ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ച സംസ്ഥാന

a)

പഞ്ചാബ്

b)

കേരള

c)

ഗോവ

d)

തമിഴ്‌നാട്

3.

ഈ വർഷം 2020 ലെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായിരുന്ന രാജ്യത്തെ രാഷ്ട്രപതി

a)

ചൈന

b)

ജപ്പാൻ

c)

ബ്രസീൽ

d)

ദക്ഷിണ കൊറിയ

4.

77-ാമത് ഗോൾഡൻ ഗ്ലോബിലെ മികച്ച ചലച്ചിത്ര - നാടക അവാർഡ് നേടിയ ചിത്രം

a)

1917

b)

ജോക്കർ

c)

ദി ഐറിഷ് മാൻ

d)

മാര്യേജ് സ്റ്റോറി

5.

covid 19 അത്യമായി റിപ്പോർട്ട് ചയ്ത ചൈനയിലെ നഗരം

a)

ഷാങ്ഹായ്

b)

ബീജിംഗ്

c)

വുഹാൻ

d)

ഷെനിയാങ്

6.

covid 19 ന്റെ വ്യാപനം തടയാനുള്ള മാർഗം

a)

കൃത്യമായി മരുന്ന് കഴിക്കുക

b)

വ്യായാമം ശീലമാക്കുക

c)

മാസ്ക്ക് ധരിക്കുക

d)

സാമൂഹിക അകലം പാലിക്കുക

7.

കുസൃതി ചോദ്യം :- എല്ലാവരും തെന്നി വീഴു രാജ്യം

(a)  

8.

കുസൃതി ചോദ്യം :- തല കുത്തി നിന്നാൽ വലുതാകുന്നതാര്

(a)  

9.

ഇന്ത്യയുടെ ദേശീയ ജല ജീവി

a)

നീർനായ

b)

മുതല

c)

റിവർ ഡോൾഫിൻ

d)

പച്ച തവള

10.

കേരളത്തിലെ ഏറ്റവും ഉയർന്ന സ്ഥലം

a)

ജയ കൊടുമുടി

b)

അനായ് കൊടുമുടി

c)

മൗണ്ട് കുക്ക്

d)

മൗണ്ട് റോബ്സൺ

11.

കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ത്യൻ കായിക താരം

a)

വിരാട്ട് കോഹിലി

b)

സച്ചിൻ ടെണ്ടുൽക്കർ

c)

സൈന നെഹ്‌വാൾ

d)

പി ടി ഉഷ

12.

ഏത് ദിവസമാണ് ലോക ആരോഗ്യ ദിനമായി ആചരിക്കുന്നത്

a)

April 3

b)

April 5

c)

April 7

d)

April 9