Worksheets4th malayalam
Total questions: 8
Worksheet time: 4mins
Name
Class
Date
1.
കൊണ്ടല്‍ : അര്‍ത്ഥം
a)
സൂര്യന്‍
b)
മേഘം
c)
ചന്ദ്രന്‍
2.
ചക്കകാലം തുടങ്ങുന്നത് ഏത് മുതല്‍ക്കാണ് ?
a)
ഇടിച്ചക്ക
b)
കൊത്തച്ചക്ക
c)
പഴച്ചക്ക
3.
കണ്ണാടി കൊടുത്തു വിടുന്നത് ആരാണ് ?
a)
അമ്പിളി മാമന്‍
b)
മേഘം
c)
സൂര്യന്‍
4.
കുത്തുബ് മിനാറിന് എത്ര പടവുകള്‍ ആണുള്ളത് ?
a)
375
b)
256
c)
350
5.
കുത്തുബ് മിനാര്‍ എന്ന യാത്രാവിവരണ കുറിപ്പ് എഴുതിയത് ആര് ?
a)
വയലാര്‍
b)
എസ് കെ പൊറ്റെക്കാട്
c)
ഓ എന്‍ വി
6.
മടിയില്‍ ഇരുത്തി ഉരുള ഉരുട്ടി കൊടുത്തത് ആര് ?
a)
അമ്മ
b)
അച്ഛന്‍
c)
ചേച്ചി
7.
ശര്‍ക്കര മാവിന്‍ ചോട്ടില്‍ എന്താണ് വിരിക്കേണ്ടത് ?
a)
പച്ചില മെത്ത
b)
പായ്
c)
സാരി
8.
പലഹാരം ഉണ്ടാക്കികലവറയില്‍ വെച്ചത് ആര്
a)
ചേട്ടന്‍
b)
അപ്പൂപ്പന്‍
c)
അമ്മൂമ്മ
100 %
