wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Mathew 1-5

Total questions: 5

Worksheet time: 3mins

Name
Class
Date
1.

ജോസഫ് മറിയയെ ഗൂഢമായി ഉപേക്ഷിക്കാൻ ഭവിച്ചതെന്തുകൊണ്ടെ ?/ Why did Joseph mind to put Mary away secretly?

a)

A. ജോസഫ് നീതിമാൻ ആകകൊണ്ട്. A. Joseph was a just man.

b)

B. മറിയക്കെ ലോകാപവാദം വരുത്തുവാൻ മനസ്സില്ലായ്കൽ B. He did not want Mary to be a public example.

c)

C. മനുഷ്യരെ ഭയന്ന്/ C. He was afraid of people.

d)

D. A യും B യും ശരിയാണ്/ D. Both A and B are correct.

2.

കർത്താവിൻറെ ദൂതൻ ജോസെഫിനോടു മേരി പ്രസവിക്കുന്ന മകന് യേശു എന്ന് പേർ വിളിക്കേണം എന്ന് പറഞ്ഞാതെതുകൊണ്ടേ?/Why did the angel tell Joseph to name the baby Jesus?

a)

യേശു എന്നാൽ ദൈവം നമ്മോടു കൂടെ./ Jesus means God with us.

b)

യേശു ദാവീദിൻറെ മകനായതുകൊണ്ട്/ Jesus was the son of David.

c)

യേശു തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിപ്പാനിരിക്ക കൊണ്ട്./ Jesus will save His people from their sins.

d)

യേശു മാറിയയിൽ ഉത്പാദിത്തം ആയതു പരിശുതാഹ്മാവിൽ ആയതിനാൽ./ Jesus was conceived in Mary by the Holy Spirit.

3.

ദൈവത്തിൻെ പുത്രന്മാർ എന്ന് വിളിക്കപെടുന്നതെ ആര്?

Who are called the sons of God?

a)

സമാധാനം ഉണ്ടാക്കുന്നവർ/ Peace makers

b)

സൗമ്യത ഉള്ളവർ/ The meek

c)

കരുണ ഉള്ളവർ/ The merciful

d)

ഹൃദയശുദ്ധി ഉള്ളവർ/ pure in heart

4.

ഹെരോദാവിൻറെ മരണത്തോളം യേശു പാർത്തെത്തെവിടെ?/ Where did Jesus live until the death of Herod?

a)

നസറേത്തിൽ/ Nazareth

b)

മിസ്രെമിൽ/ Egypt

c)

ഗലീലി/ Galilee

d)

യെഹൂദ്യയിൽ/ Judea

5.

യോഹന്നാൻ സ്നാപകൻ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചതെന്തിന്?/ Why did John the Baptist baptize the people in water?

a)

A. പരിശുദ്ധൻമാവിനെ പ്രാപിപ്പാൻ./ A. To receive the Holy Spirit.

b)

B. ജഡത്തിൻറെ അഴുക്കു കളയുവാൻ./ B. To remove the dirt of the body.

c)

C. മനസാന്തരത്തിനായി./ C. Unto repentance.

d)

D. A യും C യും ശരിയാണ്. / D. Both A and C are correct.