WorksheetsClass VIII Islamic
Total questions: 18
Worksheet time: 15mins
ഇമാം അബൂഹനീഫയുടെ ജന്മസ്ഥലം?
മദീന
കൂഫ
ബസറ
ഇമാം അബൂഹനീഫയുടെ ഫത് വകൾ ക്രോഢീകരിച്ച ശിഷ്യൻ ?
മാലിക്ക് ബ്നു സുഫിയാൻ
അബ്ദുൽ ഖാദർ ജീലാനി
മുഹമ്മദ് ബ്നു ഹസൻ
ആദ്യത്തെ ഹദീസ് സമാഹാരം?
സ്വഹിഹു ബുഖാരി
സ്വഹിഹു ബുഖാരി
മുവത്വ
ഇമാം മാലിക്ക് മരണപ്പെട്ട വർഷം?
ഹിജ്റ 172
ഹിജ്റ 179
ഹിജ്റ 174
എത്രാമത്തെ വയസിലാണ് ഇമാം മാലിക്ക് മരണപ്പെട്ടത്?
84
65
86
ഇമാം ശാഫിഈയുടെ ജന്മസ്ഥലം?
മക്ക
ഗസ്സ
മദീന
ഇമാം ശാഫി പഠനത്തിനായി എവിടേക്കാണ് പോയത്?
ബാഗ്ദാദ്
മദീന
ഫലസ്തീൻ
ഇമാം ശാഫിഈയുടെ ശിഷ്യൻ ?
ഇമാം മാലിക്ക്
ഇമാം അഹമ്മദ് ബ്നു ഹമ്പൽ
ഇമാം ബുഖാരി
ഇമാം അഹമ്മദ് ഇബ്നു ഹമ്പൽ ജനിച്ചത് എവിടെ?
ഫലസ്തീൻ
മദീന
ബാഗ്ദാദ്
ഇസ്ലാമിക പ്രമാണങ്ങളിൽ പെടാത്തത് ഏത്?
ഖുർആൻ
ഹദീസ്
പണ്ഡിത വചനങ്ങൾ
ഖിയാസ്
മദ്ഹബിൻ്റെ ഇമാമുമാരിൽപ്പെടാത്തത് ആര്?
ഇമാം മാലിക്ക്
ഇമാം അബൂഹനീഫ
ഇമാം അഹമ്മദ് ബ്നു ഹമ്പൽ
ഇമാം അലി
ഇമാം അഹമ്മദ് ബ്നു ഹമ്പലിൻ്റെ ഹദീസ് സമാഹാരം?
മുവത്വ
മുസ്നനദു അഹമ്മദ്
സ്വഹീഹ്
മദ്ഹബ് എന്ന വാക്കിൻ്റെ അർത്ഥം?
അഭിപ്രായം
അറിവ്
വിജ്ഞാനം
إِکتَشِف الفِعلُ
“جَاءَ الوَلَذُ”
جَاءَ
الوَلَدُ
إکتَشِف المَفعُول بِہ
“شَرِبَ الوَلَدُ العَصِير“
شَرِبَ
الوَلَدُ
العَصِير
۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔
ھُوَ مَا دَلَّ عَلَی حَدَث فِي زَمَن مُعَيِّن
الفِعلُ
الفَاعِلُ
المَفعُول بِہ
إِکتَشِف الفاعل
“لَعِبَ الوَلَدُ”
لَعِبَ
الوَلَد
۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔
ھُوَ اِسم يَدُلُّ عَلَی مَن قَامَ بِالفِعل
الفَاعِل
الفِعلُ
المَفعُول بِہ
