wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

എ യു പി സ്കൂൾ ചങ്ങലീരി

Total questions: 10

Worksheet time: 5mins

Name
Class
Date
1.

1) കോശങ്ങളെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്നത് ?

a)

മൈക്രോസ്കോപ്പ്

b)

പെരിസ്കോപ്പ്

c)

ക്രെസ്‌കോ ഗ്രാഫ്

d)

ടെലസ്കോപ്പ്

2.

2) ആദ്യത്തെ മൈക്രോസ്കോപ്പ് കണ്ടെത്തിയ വ്യക്തി ?

a)

ജാൻസൺ

b)

തോംസൺ

c)

തിയോഡാർഷ്വാൻ

d)

ഷ്‌ളിഡർ

3.

3) ഒന്നിലധികം കോശങ്ങൾ ഉള്ള ജീവി ?

a)

ബഹുകോശജീവി

b)

ഏകകോശജീവി

c)

യുകാരിയോട്ടുകൾ

d)

സൂക്ഷ്മജീവി

4.

4) സസ്യശരീരം കോശങ്ങളാൽ നിര്മ്മിതമാണെന്ന് കണ്ടെത്തിയത് ?

a)

ജാൻസൺ

b)

വിർഷോ

c)

ഷ്‌ളീഡൻ

d)

തിയോഡാർഷ്വാൻ

5.

5) നഗനനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ജീവികളെ വിളിക്കുന്നത് ?

a)

ബഹുകോശജീവി

b)

ഏക കോശജീവി

c)

സൂക്ഷ്മ ജീവി

d)

പ്രൊകാരിയോട്ടുകൾ

6.

6) ഇ കോളി ബാക്ടീരിയ പരത്തുന്ന രോഗം ?

a)

ഡയറിയ

b)

മഞ്ഞപ്പിത്തം

c)

കുഷ്oo

d)

വൈറസ്

7.

7) കവിൾ കോശങ്ങൾ നിരീക്ഷിക്കാൻ കവർ സ്ലിപ്പിൽ ചേർക്കുന്നത് ?

a)

അയഡിൻ

b)

സഫ്രാനിൻ

c)

ക്ലോറിൻ

d)

മെഥിലിൻ ബ്ലൂ സ്റ്റെയിൻ

8.

8) ഉള്ളിത്തൊലിലെ കോശങ്ങൾ നിരീക്ഷിക്കാൻ ചേർക്കുന്ന സ്റ്റെയിൻ ?

a)

സഫ്രാനിൻ

b)

അയഡിൻ

c)

ക്ലോറിൻ

d)

ആൽക്കഹോൾ

9.

9) ജന്തുശരീരം കോശങ്ങളാൽ നിര്മ്മിതമാണെന്ന് കണ്ടെത്തിയത് ?

a)

തിയോഡോർഷ്വാൻ

b)

ജാൻസൺ

c)

ഷലീഡിങ്

d)

വിർഷോ

10.

10) ഏറ്റവും വലിയ ഏകകോശ ജീവി ?

a)

യൂഗ്‌ളീന

b)

വലോണിയ വെൻട്രിക്കോസ്

c)

പാരമീസിയും

d)

അമീബ