wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മലയാളം

Total questions: 7

Worksheet time: 70secs

Name
Class
Date
1.

കണ്ണന്റെ അമ്മ എന്ന കവിത എഴുതിയത് ആരാണ് ?

a)

ചെറുശ്ശേരി

b)

സുഗതകുമാരി

c)

O n v കുറുപ്പ്

2.

ആരെ തേടിയാണ് അമ്മ കാട്ടിലേക്ക് പോയത് ?

a)

കരിവണ്ടിനെ

b)

പശുവിനെ

c)

കണ്ണനെ

3.

കരിവണ്ടും തുമ്പിയും മറ്റുള്ളവരുമെല്ലാം എന്താണ് അമ്മയോട് പറഞ്ഞത് ?

a)

കണ്ണൻ കാട്ടിൽ വന്നു

b)

കണ്ണനെ കണ്ടില്ല

c)

കണ്ണൻ ഒളിഞ്ഞിരിക്കുന്നു

4.

കരം എന്ന പദത്തിന് അർത്ഥം ?

a)

കാല്

b)

ചെവി

c)

കൈ

5.

കഴൽ എന്ന പദത്തിന് അർത്ഥം ?

a)

കമ്പ്

b)

കൈ

c)

കാല്

6.

കരം എന്ന പദത്തിന് അർത്ഥം ?

a)

കാല്

b)

ചെവി

c)

കൈ

7.

കാടിന്റെ ഹൃത്തിൽ നിന്ന് അമ്മ കേട്ടത് എന്താണ് ?

a)

കരച്ചിൽ

b)

ചിരി

c)

ഓടക്കുഴൽ നാദം