wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Class ix test paper malayalam

Total questions: 15

Worksheet time: 11mins

Name
Class
Date
1.

മാധവിക്കുട്ടിയുടെ കൃതിയല്ലാത്തത് ഏത്

a)

കടൽ

b)

മയൂരം

c)

ഖസാക്കിൻ്റെ ഇതിഹാസം

2.

അർത്ഥം കണ്ടെത്തുക

നിലം

a)

പങ്ക്

b)

വയൽ

c)

രീതി

3.

വിപരീതം കണ്ടെത്തുക

ശ്രമം

a)

ഓർമ

b)

വിശ്രമം

c)

മറവി

4.

നാനാർത്ഥം കണ്ടെത്തുക

മതി

a)

ആചാരം, ഉടമ്പടി

b)

ശബ്ദം, ക്ഷീണം

c)

ചന്ദ്രൻ ,ബുദ്ധി

5.

എതിർ ലിംഗം എഴുതുക

ജ്യേഷ്ഠത്തി

a)

ജ്യേഷ്ഠൻ

b)

ജ്യേഷ്ട്രൻ

c)

ജ്യേഷ്ഠർ

6.

പര്യായം കണ്ടെത്തുക

മുഖം

a)

ആനനം ', സ്മൃതി

b)

ആനനം 'വദനം

c)

നാമം :സ്മരണ

7.

വിഗ്രഹിച്ചെഴുതുക

ചാരുകസേര

a)

ചാരു കൊണ്ടുള്ള കസേര

b)

ചാരിയിരിക്കുന്ന കസേര

c)

ചാരുന്നതിന്നുള്ള കസേര

8.

സമാസം നിർണ്ണയിക്കുക

നീരിൻ്റെ ഇറക്കം

a)

ആധാരിക

b)

ഉദ്ദേശിക

c)

സംബന്ധിക

9.

സന്ധി നിർണ്ണയിക്കുക

അഞ്ചര + കൊല്ലം = അഞ്ചരക്കൊല്ലം

a)

ആഗമം

b)

ദിത്വം

c)

ലോപം

10.

പിരിച്ചെഴുതുക

അതപ്പടി

a)

അത് + അടി

b)

അത് + പടി

c)

അത് + അപ്പടി

11.

അമ്മ ഗോപിയോട് ആവശ്യപ്പെടുന്നതെന്ത്.?

a)

പണം

b)

നിലം

c)

ചുകന്ന ചകലാസ്

12.

''എന്നാൽ വിമലയെക്കൊണ്ട് എഴുതിച്ചൂടെ "ആരാണ് വിമല?'

a)

ഗോപിയുടെ ഭാര്യ

b)

ഗോപിയുടെ സഹോദരി

c)

ഗോപിയുടെ മകൾ

13.

നിഷേധവാ ക്യമാക്കി മാറ്റുക

അമ്മ പരിഭ്രമത്തോടെ ചോദിച്ചു

a)

അമ്മ പരിഭ്രമത്തോടെ ചോദിക്കാതിരുന്നില്ല

b)

അമ്മ പരിഭ്രമിച്ചു

c)

അമ്മയാൽ പരിഭ്രമിക്കപ്പെട്ട് ചോദിച്ചു

14.

കവിൾ: പര്യായ പദം എഴുതുക

a)

ഹിമം :ഹാസം

b)

ഗണ്ഠം: കപോലം

c)

തോയം :ശീകരം

15.

അവനറിയാം: പിരിച്ചെഴുതുക

a)

അവന് + അറിയാം

b)

അവൻ + അറിയാം

c)

അവ + അറിയാം