wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

YASEEN PART 10

Total questions: 10

Worksheet time: 3mins

Name
Class
Date
1.

എത്തരം അവസ്ഥയിൽ എത്തിക്കരുത് റബ്ബേ എന്ന് പ്രാർത്ഥിക്കാനാണ് നബി(സ) നമ്മെ പഠിപ്പിച്ചത് ?

a)

മുൻതസഫുൽ ഉംർ

b)

അർളലുൽ ഉംർ

c)

മർഹലത് അൽതുഫുല

2.

അള്ളാഹു ഒരിക്കലും പൊറുത്തു തരാത്ത വൻപാപമേത് ?

a)

ശിർക്

b)

ത്വലാഖ്

c)

സത്യനിഷേധം

3.

.وَمَا عَلَّمْنَاهُ الشِّعْرَ وَمَا يَنبَغِي لَهُ ۚ إِنْ هُوَ إِلَّا ذِكْرٌ وَقُرْآنٌ مُّبِينٌ

എന്ന ആയത്തിലെ وَمَا عَلَّمْنَاهُ الشِّعْرَ യുടെവിവക്ഷ എന്ത് ?

a)

ചരിത്രം പഠിപ്പിച്ചിട്ടില്ല

b)

വ്യാഖ്യാനം പഠിപ്പിച്ചിട്ടില്ല

c)

കവിത പഠിപ്പിച്ചിട്ടില്ല

4.

........ وَلَوْ نَشَاءُ لَطَمَسْنَا عَلَى أَعْيُنِهِمْ فَاسْتَبَقُوا الصِّرَاطَ

യെന്ന ആയത്തിലെ أَعْيُنِ കൊണ്ടുള്ള വിവക്ഷ

a)

കണ്ണുകളെ

b)

കാലുകളെ

c)

കാതുകളെ

5.

قران എന്ന പദത്തിന് അർത്ഥം ?

a)

വായിക്കപ്പെടുന്നത്

b)

ലഭിക്കപ്പെടുന്നത്

c)

ഇറക്കപെടുന്നത്

6.

നബി (സ) പറഞ്ഞു "എൻ്റെ ജനതയുടെ മരണ പ്രായ പരിധി -------- നും -------- നും ഇടയിലാണ്".

a)

55 - 65

b)

50 - 60

c)

60 - 70

7.

----------لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ ٱلْقَوْلُ عَلَى

a)

المؤمنين

b)

الْكَافِرِينَ

c)

ٱلْكَٰفِرِون

8.

സൂറത്ത് യാസീനിൽ എത്ര ആയത്തുകളാണുള്ളത് ?

a)

80

b)

83

c)

79

9.

പണ്ട് കാലത്ത് അറബികൾ കത്തിക്കാനുപയോഗിച്ചിരുന്ന മരങ്ങൾ?

a)

പ്ലാവ്, മാവ്

b)

തേക്ക്, കാഞ്ഞീരം

c)

ഓട,മുള

10.

യാസീൻ സൂറത്തിലെ സൂക്തങ്ങളിലുടനീളം പ്രതിപാദിച്ച തത്വങ്ങളുടെ രത്നസാരമായ സൂക്തമേത്?

a)

إِنَّمَآ أَمۡرُهُۥٓ إِذَآ أَرَادَ شَيۡئًا أَن يَقُولَ لَهُۥ كُن فَيَكُونُ

b)

أَوَلَيۡسَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِقَٰدِرٍ عَلَىٰٓ أَن يَخۡلُقَ مِثۡلَهُمۚ بَلَىٰ وَهُوَ ٱلۡخَلَّٰقُ ٱلۡعَلِيمُ

c)

فَسُبۡحَٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىۡءٍ وَإِلَيۡهِ تُرۡجَعُونَ