NEW
Font size
WorksheetsMathew 10-15
Total questions: 10
Worksheet time: 5mins
ബലാൽകാരികൾ പിടിച്ചടക്കുന്നത് എന്ത് ? / What does the violent take by force?
ഈ ലോകത്തെ / This world.
അനേകരുടെ ഹൃദയത്തെ / The hearts of the people.
സ്വർഗ്ഗ രാജ്യത്തെ / Kingdom of heaven.
സഭയെ / The church
യേശുക്രിസ്‌തു വീര്യ പ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങളെ ശാസിച്ചത് എന്തു കൊണ്ട് ? / Why did Jesus Christ rebuke the cities in which most of His mighty works has been done ?
മനസാന്തരപ്പെടായ്കയാൽ / because they did not repent.
ഫലം പുറപ്പടിവിക്കാത്തതിനാൽ / As they did not bear any fruits.
പാപം ചെയ്തതിനാൽ / As they sinned against God.
അഹങ്കരിച്ചതിനാൽ / As they were proud.
കർത്താവിൻെറ നുകം ഏറ്റുകൊണ്ട് കർത്താവിനോട് പഠിച്ചാൽ എന്ത് കണ്ടെത്താം? / What can one find if you take upon Jesus yoke and learn from Him?
സത്യം കണ്ടെത്താം / Can find the truth.
ജ്ഞാനം വർധിക്കും / Our knowledge will increase.
വീര്യപ്രവൃത്തികൾ ചെയാം / He will teaches us how to do miracles.
ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും / Rest for your souls
എന്ത് അറിഞ്ഞിരുന്നു എങ്കിൽ നാം കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു ? / If you knew this you would not condemn the guiltless, what was that?
കുറ്റം വിധിക്കുന്നത് തെറ്റാണ് / It is not correct to condemn others.
ദൈവം നീതിമാനാണ് / God is a righteous.
യാഗത്തിൽ അല്ല കരുണയിൽ അത്രേ കർത്താവ് പ്രസാദിക്കുന്നു / God desire mercy and not sacrifice.
കുറ്റം ചെയ്തവരെ മാത്രമേ വിധിക്കാവു / We should condemn only those who have guilt in them.
കൊയ്ത്തിനു മുൻപേ കള പറിക്കരുതെന്ന് യജമാനൻ പറയാൻ കാരണം എന്ത്?/ Why did the owner say not to gather up the tares before the harvest?
കള കോതമ്പിന് നല്ലതാണ് / Tares are good for the wheat.
കള ഉണ്ടെങ്കിൽ വയൽ നിറഞ്ഞു നിൽക്കും / If Tares are there the field will seem to be full.
കൊതുമ്പു കൂടെ പിഴുത് പോകും. / Wheat might be uprooted with them.
നീ നീതികരിക്കപ്പെടുകയും കുറ്റംവിധിക്കപെടുകയും ചെയുന്നതെന്തിനാൽ ? / By what will you be justified and condemned?
നിൻ്റെ പ്രവൃത്തിയാൽ / By your deeds.
നിൻ്റെ വാക്കുകളാൽ / By your words.
നിൻ്റെ ചിന്തയാൽ / By your thoughts.
അടയാളം തിരയുന്ന തലമുറയേത്? / Which generation seeks a sign?
ദോശവും വ്യഭിചാരവും ഉള്ള തലമുറ. / Evil and adulterous generation/
ബുദ്ധിയുള്ള തലമുറ / Brave generation.
യെഹൂദന്മാരുടെ തലമുറ / The generation of the jews.
യേശുവിൻ്റെ സഹോദരനും സഹോദിരിയും അമ്മയും ആരാണ് ? / Whom did Jesus say as His brother, sister and mother?
വളരെ ദാന ധർമ്മങ്ങൾ ചെയ്യുന്നവർ / Those who do lot of charity work.
ശിഷ്യ ന്മാർ / disciples.
സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിൻ്റെ ഇഷ്ട്ടം ചെയ്യുന്നവൻ / Whoever does the will of My father in heaven.
നല്ല നിലത്ത് വീണ വിത്ത് എങ്ങനെ ആണ് വിളഞ്ഞത്? / How did the seeds which fell on a good ground yield crop?
മുപ്പതും അറുപതും നൂറും മേനിയായി / some thirty, some sixty, a hundredfold.
നൂറും അറുപതും മുപ്പതും മേനിയായി / a hundredfold, some sixty, some thirty.
നൂറു മേനി / a hundred fold always
നീതിമാന്മാർ പിതാവിൻ്റെ രാജ്യത്തിൽ എങ്ങനെ പ്രകാശിക്കും ? / How will the righteous shine forth in the kingdom of their Father?
ഗോളങ്ങളെപോലെ/ As the satellites
നക്ഷത്രങ്ങളെപോലെ / As the stars
ചന്ദ്രനെപോലെ/ As the moon
സൂര്യനെപോലെ / As the sun
