Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

അറിവ് 101

Total questions: 30

Worksheet time: 15mins

Name
Class
Date
1.

രണ്ട് ക്ലാസിക്കൽ നൃത്തരൂപങ്ങളുള്ള ഏക ഇന്ത്യൻ സംസ്ഥാനം

a)

തമിഴ്നാട്

b)

രാജസ്ഥാൻ

c)

കേരളം

d)

കർണാടക

2.

ബാഹുബലി എന്ന സിനിമയുടെ സംവിധായകൻ

a)

സഞ്ജയ് ലീലാ ബൻസാലി

b)

രാജമൗലി

c)

ശങ്കർ

d)

മണിരത്നം

3.

ത്രിപുരയുടെ തലസ്ഥാനം

a)

ഷില്ലോങ്

b)

ഇംഫാൽ

c)

അഗർത്തല

d)

കൊഹിമ

4.

കർഷകന്റെ കലപ്പ എന്നറിയപ്പെടുന്ന ജീവി

a)

കാള

b)

മണ്ണിര

c)

ഞണ്ട്

d)

എരുമ

5.

ടെലിവിഷൻ കണ്ടുപിടിച്ചത്

a)

മാർക്കോണി

b)

ജോൺ ലോഗി ബയേർഡ്

c)

മാർട്ടിൻ കൂപ്പർ

d)

മേരിക്യൂറി

6.

അരങ്ങ് കാണാത്ത നടൻ എന്ന കൃതിയുടെ രചയിതാവ്

a)

തോപ്പിൽ ഭാസി

b)

കോഴിക്കോടൻ

c)

തിക്കോടിയൻ

d)

കാക്കനാടൻ

7.

പ്ലാസ്റ്റിക് ഗേൾ എന്നറിയപ്പെടുന്ന കായികതാരം

a)

മേരികോം

b)

സ്റ്റെഫി ഗ്രാഫ്

c)

മാർട്ടിന ഹിംഗിസ്

d)

നാദിയ കൊമനേച്ചി

8.

കൊറിയ എന്ന പേരിൽ ജില്ലയുള്ള ഇന്ത്യൻ സംസ്ഥാനം

a)

ഉത്തരാഖണ്ഡ്

b)

ഛത്തീസ്ഗഡ്

c)

ജാർഖണ്ഡ്

d)

ഒഡീഷ

9.

ഇംഗ്ലീഷിൽ Okra എന്നറിയപ്പെടുന്ന പച്ചക്കറി

a)

തക്കാളി

b)

വെണ്ട

c)

ഉള്ളി

d)

പയർ

10.

ഇന്ത്യ എന്റെ രാജ്യമാണ് - എന്ന പ്രതിജ്ഞയുടെ രചയിതാവ്

a)

രവീന്ദ്രനാഥ് ടാഗോർ

b)

പൈദിമാരി വെങ്കട്ടസുബ്ബറാവു

c)

പിംഗളി വെങ്കയ്യ

d)

സുബ്രഹ്മണ്യ ഭാരതീ

11.

ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്മാ ബാങ്ക്

a)

മുംബൈ

b)

ബാംഗ്ലൂർ

c)

ഡൽഹി

d)

ചെന്നൈ

12.

കേരള ഇബ്സൻ

a)

സി. വി. രാമൻ പിള്ള

b)

എൻ. എൻ. പിള്ള

c)

എൻ. കൃഷ്ണ പിള്ള

d)

എസ്സ്. എൻ. പുരം സദാനന്ദൻ

13.

മലയാള ഭാഷയുടെ വളർത്തച്ഛൻ

a)

എഴുത്തച്ഛൻ

b)

ഏ. ആ. രാജരാജവർമ്മ

c)

ബെഞ്ചമിൻ ബെയ്‌ലി

d)

ഹെർമൻ ഗുണ്ടർട്ട്

14.

ഒപ്റ്റിക്കൽ ഫൈബർ കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ

a)

ഹോമി ജഹാംഗീർ ഭാഭ

b)

നരീന്ദർസിങ് കപാനി

c)

ജഗദീഷ് ചന്ദ്ര ബോസ്

d)

സി. വി. രാമൻ

15.

ഒളിംപിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത

a)

പി ടി ഉഷ

b)

കർണ്ണം മല്ലേശ്വരി

c)

ഷൈനി വിൽസൺ

d)

പി വീ സിന്ധു

16.

പ്രഥമ മിസ് ഇന്ത്യ

a)

റീത്താ ഫാരിയ

b)

ഐശ്വര്യ റായ്

c)

സുസ്മിത സെൻ

d)

പ്രമീള എസ്തർ എബ്രഹാം

17.

രാജ്യസഭയുടെ കാലാവധി

a)

6 വർഷം

b)

5 വർഷം

c)

4 വർഷം

d)

കാലാവധിയില്ല

18.

ജ്ഞാനപീഠം നേടിയ ആദ്യ മലയാളി നോവലിസ്റ്റ്

a)

ജി ശങ്കരക്കുറുപ്പ്

b)

തകഴി

c)

എസ്സ്. കെ. പൊറ്റക്കാട്

d)

എം. ടി. വാസുദേവൻ നായർ

19.

ശിവജിയുടെ കുതിര

a)

ഭവാനി

b)

പഞ്ചകല്ല്യാണി

c)

കബനി

d)

ചേതക്

20.

കേരള ഗ്ലാഡ്സ്റ്റോൺ

a)

കെ. പി. കേശവമേനോൻ

b)

മന്നത്ത് പത്മനാഭൻ

c)

പട്ടം താണുപിള്ള

d)

കെ. മാധവൻ നായർ

21.

കേരളത്തിൽ കൊലമുറി സമരം നടന്ന ഗ്രാമം

a)

വെങ്ങാനൂർ

b)

കല്ല്യാശ്ശേരി

c)

ചെമ്പഴന്തി

d)

അന്തിക്കാട്

22.

അരുന്ധതി റോയിയുടെ ജന്മസ്ഥലം

a)

അയ്മനം

b)

ഡൽഹി

c)

പാരീസ്

d)

ഷില്ലോങ്

23.

ഇന്ദുലേഖയിലെ വിവാദമായ അധ്യായം

a)

1

b)

6

c)

13

d)

18

24.

ഇന്ത്യൻ കറൻസിയിലെ ലാംഗ്വേജ് പാനലിലെ ഭാഷകളുടെ എണ്ണം

a)

22

b)

18

c)

17

d)

15

25.

മികച്ച സിനിമയ്ക്കുള്ള ഓസ്കാർ ലഭിച്ച് ആദ്യ ഇംഗ്ലീഷ് ഇതര ഭാഷാചിത്രം

a)

ലഗാൻ

b)

ഗുരു

c)

ലൈഫ് ഓഫ് പൈ

d)

പാരസൈറ്റ്

26.

ലോകത്തിലാദ്യമായി മൊബൈൽ ഫോൺ പുറത്തിറക്കിയ കമ്പനി

a)

സാംസങ്

b)

നോക്കിയ

c)

മോട്ടറോള

d)

എൽ. ജി

27.

യൂറോപ്പിലെ ബ്രസീൽ എന്നറിയപ്പെടുന്ന രാജ്യം

a)

സ്പെയിൻ

b)

പോർച്ചുഗൽ

c)

ഇറ്റലി

d)

ജർമ്മനി

28.

ഏറ്റവും കൂടുതൽ ഗാനങ്ങൾ ഉള്ള ഇന്ത്യൻ സിനിമ

a)

ഹീറോ

b)

ഇന്ദ്രസഭ

c)

ഇന്ദ്രവിഴ

d)

ദിൽ തോ പാഗൽ ഹെ

29.

കേരളത്തിൽ പുല്ലും കോട്ട് പറമ്പ് എന്നറിയപ്പെട്ടിരുന്ന പ്രദേശം

a)

തളിപ്പറമ്പ്

b)

മലാപ്പറമ്പ്

c)

തുഞ്ചൻപറമ്പ്

d)

കൂത്തുപറമ്പ്

30.

ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം

a)

ഷിമോഗ

b)

ലക്കിടി

c)

അഗുംബെ

d)

വാറങ്കൽ