NEW
Font size
Worksheetsചാന്ദ്രദിന ക്വിസ്
Total questions: 15
Worksheet time: 3mins
ചന്ദ്രനെ കുറിച്ചുള്ള പഠനമേത്?
സെലനോളജി
പെഡോളജി
ജിയോളജി
ബയോളജി
ചന്ദ്രൻ്റെ പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയമെത്ര?
1.5 second
1.3 second
2.3 second
2.5 second
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ്?
എഡ്യുസാറ്റ്
കാർട്ടോസാറ്റ്
ആസ്ട്രോസാറ്റ്
മൈക്രോസാറ്റ്
ഗ്രഹങ്ങൾക്കിടയിൽ വലിപ്പത്തിൽ ഭൂമിയുടെ സ്ഥാനമെത്ര?
4
3
5
2
ചന്ദ്രനിലിറങ്ങിയ ആദ്യത്തെ പേടകമേത്?
ലൂണ9
ലൂണ3
ലൂണ2
ലൂണ4
മനുഷ്യൻ്റെ ചാന്ദ്രയാത്രകൾക്ക് നേതൃത്വം നൽകിയ ബഹിരാകാശ ഏജൻസിയേത്?
ISRO
ESA
RSA
NASA
ചാന്ദയാൻ1 വിജയകരമായി വിക്ഷേപിച്ചത് എന്ന്?
2008 oct 22
2009 oct 22
2008 oct 29
2009 oct 29
ഭൂമിയിൽ 72kg തൂക്കമുള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരമെത്ര?
11kg
12kg
10kg
13kg
ഏറ്റവും ഊഷ്മാവ് കൂടിയ ഗ്രഹമേതാണ്?
ബുധൻ
ശുക്രൻ
വ്യാഴം
ചൊവ്വ
ISRO നിലവിൽ വന്ന വർഷം ഏത്?
1989
1969
1980
1924
ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിൻ്റെ നിറമെന്ത്?
നീല
വെള്ള
ചുവപ്പ്
കറുപ്പ്
കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹമേതാണ്?
ഫോബോസ്
ടൈറ്റാൻ
ലെപറ്റസ്
യൂറോപ്പ്
ചന്ദ്രനിൽ ഗർത്തങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?
കെപ്ലർ
ഗലീലിയോ ഗലീലി
ആർക്കിമിഡീസ്
കോപ്പർ നിക്കസ്
ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകമേത്?
ഹീലിയം
കാർബൺ
നൈട്രജൻ
ടൈറ്റാനിയം
ചന്ദ്രനെക്കുറിച്ച് മൂൺഡസ്റ്റ് എന്ന പുസ്തകം എഴുതിയതാരാണ്?
റോബർട്ട് A
ആൻഡ്ര്യൂ സ്മിത്ത്
ആർതർ
സൂസൻസെത്
