NEW
Font size
WorksheetsMathew 16-20
Total questions: 6
Worksheet time: 3mins
പരീശന്മാരുടെയും സദുക്യരുടെയും പുളിച്ചമാവ് എന്താണ്? / What was referred to as the leaven of the Pharisees and Sadducees?
അവരുടെ ഉപദേശം / Their doctrine
അവരുടെ പ്രാർത്ഥന / Their prayer
അവരുടെ ഉപവാസം / Their fasting
അവരുടെ സ്വഭാവം / Their habits
ഒരുത്തൻ യേശുവിൻറെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ ആരുടെ ക്രൂശ് എടുക്കണം? / If one person desires to come after Jesus, he should take up whose cross?
യേശുവിൻറെ ക്രൂശ് / Jesus cross
തൻറെ ക്രൂശ് / his cross
യേശുവഹിച്ചപോലെ ഒരു ക്രൂശ് / One cross like the one Jesus took
സഭയുടെ ക്രൂശ് / The cross of the church
ശിഷ്യന്മാർക്ക് ചന്ദ്രരോഗം പിടിച്ചയാളെ സൗഖ്യം ആക്കാൻ കഴിയാഞ്ഞതെന്ത്? / Why could the disciples not heal the epileptic person?
പ്രാർത്ഥിക്കാൻ അറിയാഞ്ഞന്തുകൊണ്ട്. / because they did not know how to pray.
രോഗശാന്തിവരം ഇല്ലാഞ്ഞതുകൊണ്ട്. / They did not have healing ministry.
അല്പവിശ്വാസം നിമിത്തം / because of their unbelief.
പരിശുദ്ധാത്മാവിനാൽ നിറയാഞ്ഞതുകൊണ്ട്. / They were not filled with the holy spirit.
യേശു കരം കൊടുത്തത് എന്തുകൊണ്ട്? / Why did Jesus give tax?
ഭൂമിയിലെ രാജാക്കന്മാർക്ക് ഇടർച്ച വരുത്താതെയിരിക്കേണ്ടതിന്. / He did not want to offend the kings of the earth.
രാജാക്കന്മാരെ പേടിച് / He was afraid of the Kings.
യേശു കരം കൊടുത്തില്ല / He never gave tax.
ഫൈൻ കൊടുക്കേണ്ടി വരും അതിനാൽ. / He will have to give fine otherwise.
ആരുടെ കഴുത്തിലാണ് തീക്കല്ല് കെട്ടി സമുദ്രത്തിൻെ ആഴത്തിൽ താഴ്തി കളയുന്നത് നല്ലത്? / It is better for whom to be drowned in the depth of the sea with a millstone hung around his neck?
സഹോദരനെ മൂഢ എന്ന് വിളിക്കുന്നവൻ. /Whoever calls his brother a fool.
അപ്പനെയും അമ്മയെയും ശപിക്കുന്നവൻ. / Whoever curses his father and mother.
സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ. / Whoever looks at a women with evil desire.
യേശുവിൽ വിശ്വസിക്കുന്ന ഒരു ചെറിയവരിൽ ഒരുത്തന് ഇടർച്ച വരുത്തുന്നവന്. / Whoever causes one of the little ones who believe in Jesus to sin.
ഭൂമിയിൽവച്ചു രണ്ടു പേർ യാചിക്കുന്ന കാര്യം സ്വർഗ്ഗസ്ഥനായ പിതാവിൽ നിന്നു ലഭിക്കുന്നത് എപ്പോൾ? / When will anything be done for two people by the father in heaven?
ഒന്നിച്ചിരുന്ന് പ്രാർത്ഥിച്ചാൽ / If you sit together and pray.
പാട്ടുപാടി പ്രാർത്ഥിച്ചാൽ. / If you sing songs and pray.
ഐക്യമത്യാപ്പെട്ടു പ്രാർത്ഥിച്ചാൽ / If you agree with each other and pray.
മനംകലങ്ങി പ്രാർത്ഥിച്ചാൽ / If you pray with grief.
