wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സൂറതുന്നബഅ് 1-10

Total questions: 10

Worksheet time: 4mins

Name
Class
Date
1.

സൂറതുന്നബഅ് എത്രാമത്തെ സൂറത്ത് ആണ്?

a)

76

b)

77

c)

78

d)

79

2.

സൂറത്തിന്റെ അവതരണം എവിടെ?

a)

മക്കയില്

b)

മദീനയില്

3.

മുഹമ്മദ് നബി(സ)യുടെ മക്കാജീവിതത്തിന്റെ അവസാന കാലത്താണ് ഈ സൂറത് അവതരിച്ചത്.

a)

ശരി

b)

തെറ്റ്

4.

അന്നബഅ് എന്ന പദത്തിന്റെ അര്ത്ഥം

a)

മഹാവാറ്ത്ത

b)

പരലോകം

c)

ഉയിർത്തെഴുന്നേല്പ്

d)

ഇവെയല്ലാം

e)

ഇതൊന്നുമല്ല

5.

സൂറത്തിന്റെ മൂന്നാം സൂക്തത്തില് الدى കൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?

a)

മൂസാനബിയുടെ ജനത

b)

ഇബ്രാഹിം നബിയുടെ ജനത

c)

മക്കയിലെ മുശ്രികുകള്

6.

مهاد അറ്ഥം

a)

വിരിപ്പ്

b)

കളിസഥലം

c)

ഭൂമി

d)

പറ് വതം

7.

എന്തിനെയാണ് ആണികളായി ഉപമിച്ചത്?

a)

സമുദ്രം

b)

വന്മരങ്ങള്

c)

പറ് വതങ്ങള്

8.

മനുഷ്യനെ ഈലോകത്പ്രവറ്ത്തനയോഗ്യനായി നിലനിറ്ത്തുന്നതിനുള്ള ഉപാധിയാണ്...................

a)

ഉറക്കം

b)

അധ്വാനം

c)

വായന

9.

لباسmeaning

a)

വിരിപ്പ്

b)

ആണി

c)

മൂടുപടം

10.

നിദ്ര

a)

جبال

b)

ارض

c)

نوم

d)

ليل