NEW
Font size
Worksheetsചാന്ദ്രദിന ക്വിസ് LP
Total questions: 15
Worksheet time: 3mins
സൗരയൂഥത്തിൻ്റെ കേന്ദ്രമേതാണ്?
ഭൂമി
സൂര്യൻ
ഓറിയോൺ
സിറിയസ്
ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത ആരാണ്?
സുനിതവില്യംസ്
വാലൻ്റീന തെരഷ്കോവ
കല്പന ചൗള
സാൻഡ്ര മാഗ്നസ്
ഏറ്റവും തിളക്കമേറിയ ഗ്രഹമേതാണ്?
ശുക്രൻ
ചൊവ്വ
ബുധൻ
വ്യാഴം
ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിൻ്റെ നിറമെന്ത്?
നീല
വെള്ള
ചുവപ്പ്
കറുപ്പ്
ഇതുവരെയായി ആകെ എത്ര പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്?
12
15
9
8
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ്?
കാർട്ടോസാറ്റ്
മൈക്രോസാറ്റ്
എഡ്യുസാറ്റ്
ആസ്ട്രോസാറ്റ്
ചന്ദ്രനെകുറിച്ചുള്ള പഠനമേതാണ്?
സെലനോളജി
പെഡോളജി
ജിയോളജി
ബയോളജി
ഏറ്റവും വലിയ ഗ്രഹമേതാണ്?
ബുധൻ
ശുക്രൻ
ഭൂമി
വ്യാഴം
ഇപ്പോഴത്തെ ISRO ചെയർമാൻ ആരാണ്?
മാധവൻ നായർ
കിരൺകുമാർ
ശിവൻ
രധാകൃഷ്ണൻ
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമേതാണ്?
ISRO
ESA
RSA
NASA
ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമേതാണ്?
മംഗൾയാൻ
ചാന്ദയാൻ1
ഗഗൻയാൻ
ചാന്ദ്രയാൻ2
മനുഷ്യനെ ചന്ദ്രനിലെത്തിച്ച വാഹനമേതാണ്?
അപ്പോളോ7
അപ്പോളോ 9
അപ്പോളോ 8
അപ്പോളോ 11
ചന്ദ്രനിലിറങ്ങിയ ആദ്യ പേടകളേതാണ്?
ലൂണ 9
ലൂണ8
ലുണ 3
ലൂണ 7
ദൂരെയുള്ള വസ്തുക്കളെ അടുത്ത് കാണിക്കുന്ന ഉപകരണമേതാണ്?
മൈക്രോസ്കോപ്പ്
ടെലസ്കോപ്പ്
പെരിസ്കോപ്പ്
കാലിഡോസ്കോപ്പ്
നീലഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹമേതാണ്?
ചൊവ്വ
വ്യാഴം
ഭൂമി
യുറാനസ്
