NEW
Font size
S
M
L
XL
Worksheetsചാന്ദ്രദിന ക്വിസ് 2020
Total questions: 10
Worksheet time: 3mins
Name
Class
Date
1.
ഭൂമിയുടെ ഏക ഉപഗ്രഹം ഏതാണ്?
a)
ബുധൻ
b)
സൂര്യൻ
c)
ചന്ദ്രൻ
d)
ശുക്രൻ
2.
വ്യക്തിയെ തിരിച്ചറിയുക
a)
ഗുട്ടൻബർഗ്
b)
ഡാർവിൻ
c)
ഐ സക് ന്യൂട്ടൻ
d)
ഗലീലിയോ ഗലീലി
3.
ചന്ദ്രനെപ്പറ്റിയുള്ള പ0നം
a)
ആസ്ട്രോട്രോളജി
b)
സെല നോളജി
c)
ജിയോളജി
d)
ഹെലിസിസ് മോളജി
4.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ?
a)
lSRO
b)
NASA
c)
IIS
d)
VSSC
5.
ചന്ദ്രന്റെ പരിക്രമണത്തിന് വേണ്ട സമയം
a)
30 ദിവസം
b)
25.3 ദിവസം
c)
27.3 ദിവസം
d)
27. ദിവസം
6.
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ എത്തിച്ച വാഹനം
a)
അപ്പോളൊ 1
b)
അപ്പോളൊ 2
c)
ആര്യഭട്ട 1
d)
ആര്യഭട്ട 2
7.
ചന്ദ്രനെ കുറിച്ച് പഠിക്കാൻ ഇന്ത്യ അയച്ച ആദ്യ ബഹിരാകാശ പേടകം?
a)
ആര്യഭട്ട
b)
ചന്ദ്രയാൻ
c)
മംഗൾയാൻ
d)
ലൂണ
8.
ISROയുടെ ഇപ്പൊഴത്തെ ചെയർമാൻ
a)
ജി മാധവൻനായർ
b)
കൈലാസവാതി വോശിവൻ
c)
വിക്രംസാരാഭായ്
d)
കെ.രാധാകൃഷ്ണൻ
9.
ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്നത്
a)
രാകേഷ് ശർമ്മ
b)
ഏ പി ജെ അബ്ദുൾകലാ
c)
വിക്രം സാരാഭായ്
d)
കെ രാധാകൃഷ്ണൻ
10.
ബഹിരാകാശത്തിലെത്തിയ ആദ്യ ഇന്ത്യൻ വംശജ
a)
യൂറി ഗഗാറിൻ
b)
കൽപന ചൗള
c)
സുനിത വില്യംസ്
d)
അൻസാരി
Reset
