wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

7 8

Total questions: 10

Worksheet time: 10mins

Name
Class
Date
1.

ഏത് മലയിൽ വെച്ചാണ് മാലാഖമാർ മോശയോട് സംസാരിച്ചത്?

a)

താബോർ മല

b)

സീനായ് മല

c)

ഗാഗുൽത്താമല

2.

കർത്താവ് മോശയോട് നിൻറെ പാദരക്ഷകൾ അഴിച്ചുമാറ്റാൻ പറഞ്ഞതിന്റെ കാരണം ?

a)

നീ നിൽക്കുന്ന സ്ഥലം പരിശുദ്ദമാണ് നീ

b)

ദൈവത്തിന്റെ മുന്നിൽ നില്കുന്നത്കൊണ്ട്

c)

എളിമപ്പെടാൻ വേണ്ടി

3.

സ്തെഫോനോസ് പരിഷ്‌ടമാവിനാൽ നിറഞ്ഞു സ്വർഗ്ഗത്തിലേക് നോക്കിയപ്പോൾ കണ്ട കാഴ്ച എന്തായിരുന്നു?

a)

ദൈവത്തിന്റെ മുഖം

b)

പരിശുദ്ധ മറിയത്തെ

c)

ദൈവത്തിന്റെ വലത് ഭാഗത് യേശു നില്കുന്നത്

4.

സ്തെഫോനോസിന്റെ വശ്ത്രങ്ങൾ ഉരിഞ്ഞു ഒരു യുവാവിന്റെ കാൽക്കൽ വെച്ചു. ആരാണ് ആ വധത്തെ അനുകൂലിച്ച ചെറുപ്പക്കാരൻ ?

a)

യൂദാസ്

b)

സാവൂൾ

c)

ദാവീത്

5.

സ്തെഫോനോസിന്റെ മരണ സമയത് കർത്താവിനോട് വലിയ സ്വരത്തിൽ വിളിച്ച അപേക്ഷിച്ചത് എന്താണ് ?

a)

ഈ പാപം ചെയ്തവർ ശിഷിക്കപ്പെടട്ടെ

b)

ഈ പാപം ചെയ്തവർ നശിക്കാൻ

c)

ഈ പാപം അവരുടെ മേൽ ആരോപിക്കരുത്

6.

ഗോത്രപിതാക്കന്മാർ അസൂയകൊണ്ട് ജോസഫിനെ ആർക്കാണ് വിറ്റത്?

a)

ഗലീലിയക്കാർക്

b)

കച്ചവടക്കാർക്

c)

ഈജിപ്ത്കാർക്

7.

സാവൂൾ സഭയെ നശിപ്പിക്കാൻ ശ്രെമിച്ചുകൊണ്ട് വീടുകൾതോറും കേറിയിറങ്ങി ആരെയാണ് തടവിലാക്കികൊണ്ടിരുന്നത് ?

a)

കുട്ടികളെ

b)

സ്ത്രീപുരുഷന്മാർ

c)

സ്ത്രീകളെ

8.

ആരാണ് പീലിപ്പോസിനോട് ജെറുസലേമിൽനിന്നു ഗാസയിലേക്കുള്ള പാതയിൽ എത്താൻ പറഞ്ഞത് ?

a)

പ്രവാചകൻ

b)

പരിശുധാൽമാവ്

c)

കർത്താവിന്റെ ദൂതൻ

9.

എത്യോപ്യക്കാരൻ ആയ ഒരു ഷണ്ഡൻ രഥത്തിൽ ഇരുന്നു ആരുടെ പ്രേവചനം ആണ് വായിച്ചതായേ പറയപ്പെടുന്നത് ?

a)

മോശയുടെ

b)

ഏശയ്യായുടെ

c)

അബ്രാഹത്തിന്റെ

10.

പീലിപ്പോസ് ഷണ്ഡനു സ്നാനം നൽകി വെള്ളത്തിൽ നിന്ന് ഇരുവരും കേറിയതിനു ശേഷം എന്താണ് സംഭവിച്ചു എന്ന് എഴുതപ്പെട്ടിരിക്കുന്നത് ?

a)

കർത്താവിന്റെ ആത്‌മാവ്‌ പീലിപ്പോസിനെ സംവഹിച്ചുകൊണ്ടുപോയി

b)

പീലിപ്പോസ് അപ്രത്യേക്ഷനായി

c)

പീലിപ്പോസ് മരണപെട്ടു