WorksheetsGK - 3
Total questions: 5
Worksheet time: 3mins
Name
Class
Date
1.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
a)
ബുധൻ
b)
ഭൂമി
c)
വ്യാഴം
d)
യുറാനസ്
2.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യ മന്ത്രിയായി നിയമിക്കപ്പെടുന്നതിന് ഉള്ള കുറഞ്ഞ പ്രായപരിധി എത്ര?
a)
20
b)
25
c)
30
d)
35
3.
ഭോപ്പാൽ ദുരന്തത്തിന് കാരണമായ രാസവസ്തു ഏത്?
a)
മീഥൈൻ ഐസോസൈനേറ്റ്
b)
മീഥൈൻ മെർക്കുറി
c)
കാർബൺ ടെട്രാ ക്ലോറൈഡ്
d)
കാർബൺ ഡൈ ഓക്സൈഡ്
4.
നാസ ഏതിനെകുറിച്ച് പഠിക്കാനാണ് 'ജൂണോ'വിക്ഷേപിച്ചത്?
a)
വ്യാഴം
b)
ശനി
c)
ചൊവ്വ
d)
ബുധൻ
5.
കേരളത്തിലെ ആദ്യ ദേശീയോദ്യാനം?
a)
തെന്മല
b)
മാട്ടുപ്പെട്ടി
c)
ഇരവികുളം
d)
സൈലൻ്റ് വാലി
100 %
