NEW
Font size
Worksheetsനിങ്ങൾക്കറിയാമോ ...???
Total questions: 8
Worksheet time: 4mins
ആദ്യമായി ഖുർആ'ൻ മനഃപാഠം ആക്കിയ സ്വഹാബി വനിത.
ഐഷ ബിൻത് അബു ബക്കർ
ഹഫ്സ ബിൻത് ഉമർ
ഫാത്തിമ ബിൻത് മുഹമ്മദ്
ഖന്തഖ് യുദ്ധം നടന്നത് എപ്പോൾ
ഹിജ്‌റ അഞ്ചാം വര്ഷം
ഹിജ്‌റ മൂന്നാം വര്ഷം
ഹിജ്‌റ ആറാം വര്ഷം
കേരളത്തിൽ ആദ്യമായി ഖുർ'ആൻ വ്യാഖ്യാനം എഴുതിയ വ്യക്തി
മായിൻ കുട്ടി ഇളയാര്
സി എൻ അഹ്മദ് മൗലവി
വക്കം അബ്ദുൽ ഖാദിർ മൗലവി
ഇബ്രാഹിം നബി (സ) യുടെ നാമം ഖുർ'ആൻ എത്ര തവണ ആവർത്തിക്കുന്നു
59
49
69
ഹജ്ജ് നിര്ബന്ധമാക്കിക്കൊണ്ടുള്ള ആയത്തു ഏത് വർഷത്തിലാണ് അവതരിച്ചത്
Hijra 5
Hijra 6
Hijra 4
സക്കാത്തും നോമ്പും നിര്ബന്ധമാക്കിക്കൊണ്ടുള്ള ആയത്തു ഏത് വർഷത്തിലാണ് അവതരിച്ചത്
Hijra 2
Hijra 1
Hijra 4
ഇസ്‌ലാമിക് കാലിണ്ടറിൽ ഒരുവർഷത്തെ എത്ര ദിവസങ്ങളുണ്ട്
354
360
364
<<“പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതിപൂണ്ട ധര്‍മ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാന്‍ നബി മുത്തുരത്നമോ?”>> എന്ന് പ്രവാചകൻ മുഹമ്മദ് (സ) യെ വിശേഷിപ്പിച്ചതാര്
വള്ളത്തോൾ നാരായണ മേനോൻ
കുമാരനാശാൻ
ശ്രീ നാരായണ ഗുരു
