NEW
Font size
WorksheetsSurah Falaq
Total questions: 15
Worksheet time: 11mins
നബി (സ) ......നിന്നും മനുഷ്യൻറെ കണ്ണേർ നിന്നും ശരണം തേടൽ ഉണ്ടായിരുന്നു
പിശാചിൽ
ജിന്നിൽ
ശിർക്കിൽ
അദ്ദേഹത്തിന്റെ മനസിന് അല്ലാഹു ൈസ്ഥര്യം നൽകിയപ്പോൾ ഭയം നീങ്ങി ആർക്ക്
മുഹമ്മദ് നബി
ഇബ്റാഹീം നബി
മൂസ നബി
എല്ലാ പിശാചിൽ നിന്നും എല്ലാ വിഷമ ജന്തുക്കളിൽ നിന്നും........നിന്നും അല്ലാഹുവിന്റെ പരിപൂർണ്ണ വചനങ്ങൾ മുഖേന ഞാൻ നിങ്ങൾക്ക് ശരണം തേടുന്നു
തിന്മയിൽ നിന്നും
ദുഷ്ട കണ്ണിൽ നിന്നും
ദുഷ്ട മനുഷരിൽ നിന്നും
.................. വേണ്ടി നബി (സ) ഇങ്ങനെ ശരണം തേടിയിരുന്നു
ഇസ്മാഈൽ, ഇസ്ഹാഖ്
ഇബ്റാഹീം
ഹസൻ ,ഹുസൈൻ
നിശ്ചയമായും അല്ലാഹു ധാന്യത്തെയും കുരുവിനേയും
മുളപ്പികുന്നതാണ്
പിളർത്തുന്നതാണ്
നശിപ്പിക്കുന്ന താണ്
..... സഹോദരൻമാർ അദ്ദേഹത്തെ കിണറ്റി ല് ഇട്ടു...
യൂനുസ്
യൂസുഫ്
ഇബ്റാഹീം
മന്ത്രത്തിൽ ..... ഇല്ലെങ്കിൽ അതിന് തരക്കേടില്ല
തിന്മ
ശിർക്ക്
ഉറുക്ക്
اللهم لك الحمد كما...............................واعوذ بك من شره و شىما صنع له
اسالك وخير خيره ما صنع له
اسالك خيره وخير ما صنع له
اسالك ما خيره خيره صنع له
മനുഷ്യരുടെ റബ്ബേ........ നീക്കിതരണമേ.....
അസുഖം
വിഷമം
കഷ്ടപ്പാട്
.......കൂടാതെ യാതൊരു രക്ഷലംബവും നിനക്ക് കിട്ടുന്നതെ അല്ല
നിനക്ക്
അവനെ
എന്നെ
അല്പം തുപ്പുനീർ തെറിപ്പിച്ച് കൊണ്ടുള്ള ഊതിന് പറയുന്നത്
نفاثات
عقد
حسد
التولة والتماءم
മന്ത്രവാദം
ഉറുക്ക് കവചം
ഊതൽ
فالق الصباح
പ്രഭാതത്തെ പിളർത്തിയവൻ
പ്രദോഷത്തെ പിളർത്തിയവൻ
മുളപ്പിക്കൽ
حسد
അസൂയ
തിന്മ
വഞ്ചന
غاسق
ഇരുട്ടിയ രാത്രി
കെടുതി
പ്രഭാതം
