wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

മലയാളം XII

Total questions: 8

Worksheet time: 2mins

Name
Class
Date
1.

അവകാശങ്ങളുടെ പ്രശ്നം എന്ന കഥയ്ക്കും പ്രകാശം ജലം പോലെയാണെന്ന കഥയ്ക്കും തമ്മിലുള്ള സമാനതകൾ ഏവ?

a)

കുട്ടികൾ കഥാപാത്രങ്ങളാണ്

b)

വീടു നഷ്ടപ്പെട്ടതിനെപ്പറ്റിയുള്ള കഥകളാണ്

c)

വെളിച്ചം രണ്ടു കഥകളിലും പ്രധാന പങ്കു വഹിക്കുന്നു

d)

രണ്ടു കഥകളും നഗരത്തിലാണ് നടക്കുന്നത്

e)

എഴുത്തുകാരൻ കഥകളിൽ ഇടപെടുന്നു

2.

ശമപ്രധാനമായ കഥകളുടെ എഴുത്തുകാരൻ എന്നു വിശേഷിപ്പിക്കുന്നത് ആരെ?

a)

മാർക്വേസ്

b)

കടമ്മനിട്ട

c)

പത്മരാജൻ

d)

എഴുത്തച്ഛൻ

3.

ഇതാ ഈ പടമാണ് ഞങ്ങൾ തിരഞ്ഞു കൊണ്ടിരുന്നതെന്നു പറഞ്ഞത് (a)  

4.

എങ്കിലും ആ ചോദ്യം അയാളെ ചെറുതായി കുഴക്കി.. ചോദ്യമേത്?

a)

രാത്രി കടയടയ്ക്കില്ലേ?

b)

വേണ്ടപ്പെട്ടവരുടെ ചിത്രം കണ്ടാൽ തിരിച്ചറിയുമോ?

c)

ഒരു കടയിൽ കണ്ടത് മറ്റൊരിടത്തും കാണില്ലേ?

d)

നിങ്ങൾ എന്നെ സഹായിക്കുമോ?

5.

ശരിയായ പ്രസ്താവനകൾ തെരെഞ്ഞെടുക്കുക

a)

മരിച്ചവരുടെ ചിത്രങ്ങൾ മാത്രമല്ല ആ തെരുവിൽ ഉണ്ടായിരുന്നത്

b)

രാവിലെയാണ് കുട്ടികൾ ദിവാകരനടുത്തെത്തിയത്

c)

ദിവാകരനെ ഭയപ്പെടുത്തിയത് കുട്ടികളുടെ കാലൊച്ചയാണ്

d)

ഇരുട്ടായിരുന്നു തെരുവിൽ മുഴുവൻ

6.

വെളിച്ചത്തിനു ചതിവുണ്ടെന്നു തോന്നാൻ കാരണം?

a)

രഹസ്യമായി ചിത്രങ്ങൾ അന്വേഷിക്കാൻ കഴിയുന്നില്ല

b)

കുട്ടികൾക്ക് എളുപ്പം ദിവാകരനെ കണ്ടു പിടിക്കാൻ കഴിഞ്ഞു

c)

വെളിച്ചത്തിൽ കടകൾ എല്ലാം ഒരു പോലെയായി

d)

വെളിച്ചം കൊണ്ട് ചിത്രങ്ങളിലെ മുഖങ്ങൾക്ക് ഏകാന്തത വീണു

7.

ഞങ്ങൾ പാതി നിങ്ങൾ പാതി എന്നു കച്ചവടക്കാരൻ പറഞ്ഞത് ഏത് അർത്ഥത്തിലാണ്?

a)

പകുതി വിലയ്ക്ക് ചിത്രങ്ങൾ നൽകും

b)

രാത്രി കടകൾ അടയ്ക്കില്ല

c)

ഏതു ചിത്രവും പരിശോധിക്കാനുള്ള സ്വാതന്ത്ര്യം നൽകും

d)

ഏതു കടയിൽനിന്നും ചിത്രം വാങ്ങാം

8.

പത്മരാജന്റെ ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുക

a)

മൂന്നാം‌പക്കം

b)

യുവജനോത്സവം

c)

ഈ തണുത്ത വെളുപ്പാൻ കാലത്ത്

d)

സുഖമോ ദേവി