Font size
WorksheetsKuniyil Koottam Family Quiz 2
Total questions: 20
Worksheet time: 21mins
My aunt's son is my _____________________
ആന്റിയുടെ മകൻ ________
nephew
niece
daughter
cousin
My brother's daughter is my ______________________
സഹോദരന്റെ മകൾ ______
niece
nephew
brother
sister
My sister's husband is my ____________________________
എന്റെ സഹോദരിയുടെ ഭർത്താവ് _____
brother
brother in law
super brother
lawyer
My mother's mother's mother is my _______________________.
എന്റെ അമ്മയുടെ അമ്മയുടെ 'അമ്മ ________ .
mother
grand mother
great grand mother
super hero
The opposite gender of niece is ____________.
niece എന്ന വാക്കിന്റെ എതിർലിംഗം _____
bathroom
bedroom
nephew
nice
Using only addition, how do you add eight 8’s and get the number 1000?
സങ്കലനം മാത്രം ഉപയോഗിച്ച എട്ട് 8 കൾ കൊണ്ട് എങ്ങനെ 1000 കിട്ടും?
888+88+88+8
888 +88+8+8+8
88+88+88+88
What is the animal symbol of World Wildlife Fund (WWF) ?
വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ (WWF) ലോഗോയിൽ പ്രത്യക്ഷപ്പെടുന്ന മൃഗം?
Dolphin
Kangaroo
Tiger
Giant Panda
Where is WHO headquarter situated
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെ?
Rome
Newyork
Geneva
Washington
To which god did Pushpak Vimana originally belong ?
താഴെ പറയുന്നവരിൽ ആരാണ് പുഷ്പക വിമാനം ഉപയോഗിച്ചിരുന്നത്?
Agni (Fire)
Vaayu (Air)
Kubera (Wealth)
Yama (Death)
Vitamin that helps in clotting of blood
രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ?
A
D
B
K
Which organ of the body never rests?
നമ്മുടെ ശരീരത്തിൽ ഒരിക്കലും വിശ്രമിക്കാത്ത അവയവം?
Muscles
Nerves
Tongue
Heart
Name the person in the picture.
Shah rukh khan
Salman Khan
Aamir Khan
Amitabh bachchan
Which logo is NOT shown in the picture?
താഴെ പറയുന്നവയിൽ ഏതു ലോഗോ ആണ് ഈ ചിത്രത്തിൽ ഇല്ലാത്തത് ?
Nike
Microsoft
Apple
McDonald's
Which is the world's most populous country?
ലോകത്തിൽ ഏറ്റവും ജനസംഖ്യ ഉള്ള രാജ്യം?
China
America
India
Brazil
When should you take antibiotics ?
നമ്മൾ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നതെപ്പോൾ?
For viruses
Never
For bacterial infections
Whenever you feel sick
Which river is the longest river on earth?
ഏറ്റവും നീളം കൂടിയ നദി?
Nile
Ganges
Yamuna
Delaware
In which State Bandipur Nation Park is situated?
ബന്ദിപ്പൂർ ദേശീയ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Assam
Haryana
Karnataka
Kerala
Who wrote the book My experience with truth?
'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' രചിച്ചതാര് ?
Rabindranath Tagore
Salman Rashdi
Mahatma Gandhi
Chetan Bhagat
Which is most widespread ?
താഴെ പറയുന്നവയിൽ ഏറ്റവും വലിയ തോതിൽ വ്യാപിക്കുന്നതേത് ?
outbreak
epidemic
pandemic
endemic
