wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Mark 1-5

Total questions: 10

Worksheet time: 5mins

Name
Class
Date
1.

യേശു ക്രിസ്തു വിനെ മരുഭൂമിയിൽ ശിശ്രുഷിച്ചതാര്?/ Who attended Jesus in the wilderness?

a)

ദൂതന്മാർ / Angels

b)

കെരൂബുകൾ / cherubs

c)

സാറാഫുകൾ / seraphs

d)

ശിഷ്യന്മാർ / disciples

2.

കർത്താവിൻറെ വഴി ഒരുക്കുവീൻ എന്ന് പ്രവചിച്ചതാർ? / Who prophesized to prepare the way of the Lord ?

a)

ഹോശേയ / Hosea

b)

യിരെമ്യാവ് / Jeremiah

c)

മീഖാ / Micah

d)

യെശയ്യാവ്‌ / Isaiah

3.

തൻ്റെ പിന്നാലെ വരുന്നവൻ എന്തിൽ സ്നാനം കഴിപ്പിക്കും എന്നാണ് യോഹന്നാൻ സ്നാപകൻ പറഞ്ഞത് ? / In what will the person who comes after me baptize you as said by John the baptist?

a)

വെള്ളത്തിൽ / water

b)

പരിശുദ്ധ ആത്മാവിൽ / holy spirit

c)

മാനസാന്തരത്തിൽ / repentance

4.

ഭൂതങ്ങൾ യേശുവിനെ അറിക കൊണ്ട് യേശു എന്തു ചെയ്‌തു? / As the demons knew Jesus what did Jesus do?

a)

പ്രസിദ്ധനാക്കുവാൻ ഉപയോഗിച്ചു. / used to increase the fame.

b)

വിട്ട് ഓടി പോയി. / flee from them.

c)

സംസാരിപ്പാൻ അവയെ സമ്മതിച്ചില്ല / would not let them to speak.

5.

യേശു പക്ഷവാദക്കാരനോട് എന്ത് പറഞ്ഞപ്പോളാണ് ചില ശാസ്ത്രിമാർ യേശു ദൈവദൂഷണം പറയുന്നു എന്ന് പറഞ്ഞത്? / What did Jesus say to the paralyzed that the teachers of law said that He's blaspheming?

a)

മകനേ നിൻ്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു. / Son, your sins are forgiven.

b)

എഴുനേറ്റ് കിടക്ക എടുത്തു നടക്ക. / Get up and walk.

c)

ഇനിയും പാപം ചെയ്യരുത്. / Do not sin again.

6.

യേശുവിൻ്റെ ചാർച്ചക്കാർ യേശുവിനെപ്പറ്റി പറഞ്ഞതെന്ത്? / What did Jesus family tell about Him?

a)

ബുദ്ധിഭ്രമം ഉണ്ട്. / He is out of his mind.

b)

ബെയെതെസ്ബൂൽ ഉണ്ട്. / Is possessed by beelzebul.

c)

ഭൂതങ്ങളുടെ തലവനെ കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു. / By the prince of demons he is driving out demons.

7.

വചനത്തെ ഞെരുക്കി നിഷ്ഫലമാക്കുന്നത് എന്താണ്? / What is that which choke the word and make it unfruitful?

a)

വചനം നിമിത്തം ഉപദ്രവം , പീഡ. / trouble or persecution because of the word.

b)

ഇഹലോകത്തിൻ്റെ ചിന്തകളും ധനത്തിൻറെ വഞ്ചനയും മോഹങ്ങളും. / worries of this life, the deceitfulness of wealth and the desires for things.

c)

സാത്താൻ. / satan

8.

വചനം സന്തോഷത്തോടെ കൈകൊള്ളുന്നവർ ക്ഷണീകന്മരാകുന്നതെന്തുകൊണ്ട്? / Why does the people who receive the word with joy quickly fall away?

a)

കേട്ട വചനം സത്യം അല്ലാഞ്ഞതിനാൽ. / because the word which was heard was not true.

b)

വചനം നിമിത്തം പീഡയും ഉപദ്രവവും വന്നതിനാൽ./ as trouble or persecution because of the word has come.

c)

സാത്താൻ വന്ന് വചനം എടുത്തു കളയുന്നു. / Satan comes and takes it away.

d)

ഉള്ളിൽ വചനത്തിനു വേർ ഇല്ലാത്തതിനാൽ. /since the word has not deeply rooted inside.

9.

വചനം കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർ എന്തു ചെയ്യണം?/ What should the people who hear and accept the word of God do?

a)

അവർ നൂറും അറുപതും മുപ്പതും മേനി വിളയുന്നു. / they produce a crop- some a hundred, some sixty, some thirty times what was sown.

b)

മനസ്സിൽ സംഗ്രഹിച്ചു ജീവിക്കുന്നു./ keeps the word in mind and lives.

c)

അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു./ they produce a crop- some thirty, some sixty, some a hundred times what was sown.

d)

സ്വയ പ്രശംസാക്കായ് പല പ്രവർത്തികൾ ചെയ്യുന്നു./ does many deeds for self glory.

10.

ഗദര ദേശത്തെ ഭൂതഗ്രസ്ത്ൻ സൗഖ്യമായപ്പോൾ എന്ത് ചെയ്തവനാണ് യേശു പറഞ്ഞത്? / What did Jesus tell to the man of Gerasenes who had been demon-possessed after he was healed?

a)

സ്വന്ത വീട്ടിൽ സാക്ഷ്യമാകുവാൻ. / To go home and be a witness for God.

b)

തന്നെ അനുഗമിക്കുവാൻ. / To follow Him.

c)

സ്വസ്ഥമായി ആശ്വസിച്ചുകൊള്ളുവാൻ. / To be calm and take rest.