wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Sample

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മനുഷ്യൻ എത്ര തവണ ചന്ദ്രനിൽ ഇറങ്ങി

a)

1

b)

2

c)

6

d)

8

2.

ചൊവ്വയ്ക്ക് എത്ര ഉപഗ്രഹങ്ങളുണ്ട്

a)

1

b)

2

c)

5

d)

8

3.

എത്ര ടീസ്പൂൺ ആണ് ഒരു ടേബിൾ സ്പൂൺ

a)

2

b)

4

c)

3

d)

6

4.

ഇന്ത്യയേക്കാൾ വലിയ വിസ്തീർണ്ണം എത്ര രാജ്യങ്ങളിലുണ്ട്

a)

2

b)

5

c)

6

d)

10

5.

സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ട്

a)

6

b)

9

c)

8

d)

11

6.

ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകൾ അച്ചടിച്ചിരിക്കുന്നു

a)

6

b)

12

c)

15

d)

17

7.

ദക്ഷിണാഫ്രിക്കയിൽ മഹാത്മാഗാന്ധി എത്ര വ൪ഷം ഉണ്ടായിരുന്നു

a)

15

b)

21

c)

26

d)

8

8.

എം‌എൽ‌എ ആകാനുള്ള യോഗ്യത വയസ്സ് എത്രയാണ്?

a)

25

b)

28

c)

30

d)

32

9.

എത്ര മില്ലിമീറ്റർ ആണ് ഒരു സെന്റി മീറ്റർ

a)

5

b)

8

c)

10

d)

15

10.

ഒരു ഷട്ടിൽ കോക്കിൽ എത്ര തൂവലുകൾ ഉണ്ടാകും

a)

8

b)

10

c)

12

d)

16