Worksheetsgrade 5
Total questions: 10
Worksheet time: 8mins
Name
Class
Date
1.
പ്രാചീന കവിത്രയത്തിൽ പെട്ട ഒരു കവി ?
a)
ആശാൻ
b)
സുഗതകുമാരി
c)
എഴുത്തച്ഛൻ
2.
വേണുഗാനം എഴുതിയ കവി
a)
കുഞ്ചൻ നമ്പ്യാർ
b)
ചെറുശ്ശേരി
c)
എഴുത്തച്ഛൻ
3.
കൃഷ്ണഗാഥയിൽ ആരുടെ കഥയാണ് പ്രതിപാദിച്ചിരിക്കുന്നത്
a)
കുയിൽ
b)
കൃഷ്ണൻ
c)
ഓടക്കുഴൽ
4.
ആരുടെ നിർദ്ദേശപ്രകാരമാണ് കൃഷ്ണഗാഥ രചിച്ചത്?
a)
കോലത്തിരി
b)
സാമൂതിരി
c)
ഉദയവർമ്മൻ
5.
കൃഷ്ണന്റെ ഓടക്കുഴൽ വിളി കേട്ട് പാട്ട് നിർത്തിയത് ആരാണ് ?
a)
കുയിൽ
b)
മയിൽ
c)
മുയൽ
6.
വേണുഗാനം കേട്ട കാളിന്ദിക്ക് എന്താണ് സംഭവിച്ചത്?
a)
ഒഴുകി പോയി
b)
പേടിച്ചു പോയി
c)
നിശ്ചലമായി
7.
കേകി - എന്ന പദത്തിന്റെ അർത്ഥം കണ്ടെത്തുക
a)
കുയിൽ
b)
മയിൽ
c)
വെയിൽ
8.
മരങ്ങൾ പൂക്കൾ കൊഴിച്ചിട്ട് എന്താണ് ചെയ്‌തത് ?
a)
കൊമ്പുകൾ താഴ്ത്തി
b)
തല താഴ്ത്തി
c)
ഇല താഴ്ത്തി
9.
ചെറുശ്ശേരിയുടെ പ്രശസ്തമായ കാവ്യം ഏത്?
a)
വീണപൂവ്
b)
ഗോപികാമാനസം
c)
കൃഷ്‌ണഗാഥ
10.
മരം - ശരിയായ പര്യായം കണ്ടെത്തുക
a)
വരം, കരു
b)
പോര് , നിണം
c)
വൃക്ഷം , തരു
100 %
