wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Mark 6-10

Total questions: 5

Worksheet time: 3mins

Name
Class
Date
1.

ഒരു പ്രവാചകന് തൻ്റെ പിതൃനഗരത്തിൽ ഇല്ലാത്തതെന്താണ്? / What is that a prophet does not get in his own town?

a)

ഒരു വീട്. / A house

b)

ബഹുമാനം. / honor

c)

ധനം. / wealth

2.

തൻ്റെ ശിഷ്യന്മാരെ പടകു കയറി അക്കരെ മുന്നോടുവാൻ നിർബന്ധിച്ച ശേഷം യേശു എന്തു ചെയ്തു? / After Jesus made his disciples get into the boat and go on head of him, what did Jesus do?

a)

പ്രാർത്ഥിക്കാൻ പോയി. / He went to pray.

b)

പ്രസംഗിക്കാൻ പോയി. / He went to preach.

c)

ഭക്ഷണം കഴിക്കാൻ പോയി./ He went to have food.

3.

യേശു ഏതു യാമത്തിലാണ് കടലിന്മേൽ നടന്ന് ശിഷ്യന്മാരുടെ അടുക്കൽ വന്നത്? / At what time did Jesus went out to the disciples, walking on the lake?

a)

അർദ്ധ രാത്രിയിൽ / in the mid-night.

b)

നേരം വെളുത്ത ശേഷം. / After dawn

c)

രാത്രി നാലാം യാമത്തിൽ. / shortly before dawn.

4.

മനുഷ്യനെ അശുദ്ധമാക്കുന്നത് എന്ത്? / What defiles a person?

a)

മനുഷ്യനിൽ നിന്ന് പുറപ്പെടുന്നത്. / What comes out of a person.

b)

മനുഷ്യൻറെ അകത്തു ചെല്ലുന്നത്. / What is going into them from outside.

c)

പുറത്തുള്ള ദോഷങ്ങളായ മറ്റുള്ളവരുടെ അഹങ്കാരം, മൂഢത, ചതി എന്നിവ./ Evils which are outside like the arrogance, folly and deceit of others.

5.

ശിഷ്യൻമാർ തമ്മിൽ വാദിച്ചത് എന്തിനെപ്പറ്റി? / What did the disciples argue about?

a)

യേശു ആരെ അധികം സ്നേഹിക്കുന്നു എന്ന്. / Whom did Jesus love the most.

b)

വലിയവൻ ആർ / Who was the greatest.

c)

അത്ഭുതങ്ങൾ ചെയ്യുവാൻ കഴിയാഞ്ഞതിനെപ്പറ്റി. / About not being able to do the miracles.

d)

തിരുവെഴുത്തുകളെ പറ്റി. / About the scriptures.