WorksheetsINDEPENDENCE DAY
Total questions: 10
Worksheet time: 10mins
Name
Class
Date
1.
ഇന്ത്യയുടെ ദേശീയ ഗീതം?
a)
വന്ദേമാതരം
b)
ജനഗണമന
2.
ഒന്നാം സ്വാതന്തസമരം നടന്ന വര്‍ഷം
a)
1587
b)
1857
3.
പോരാ പോരാ നാളില്‍ നാളില്‍ എന്ന ഗാനം രചിച്ചതാര്
a)
ടാഗോര്‍
b)
വള്ളത്തോള്‍
4.
ഗാന്ധിജിയുടെ ര്ഷ്ടീയഗുരു ആര്
a)
ടാഗോര്‍
b)
ഗോഖലെ
5.
1919ല്‍ നടന്ന സ്വാതന്ത്യ സമര ദുരന്തം
a)
ശിപായി ലഹള
b)
ജാലിയന്‍വാലാബാഗ്
6.
ഉപ്പ് സത്യാഗ്രഹം നടന്നത്
a)
1930 march 12
b)
1930Janu ary 12
7.
ഇന്ത്യയെ കണ്ടെത്തല്‍ ആരുടെ പുസ്തകം ആണ്
a)
നെഹ്രു
b)
ഗാന്ധിജി
8.
ഗാന്ധിജി വെടിയേറ്റ് മരിച്ച ദിനം
a)
ജനുവരി 30
b)
ജനുവരി 26
9.
കേരള ഗാന്ധി എന്ന് അറിയപ്പെടുന്നതാര്
a)
കെ. കേളപ്പന്‍
b)
അയ്യന്‍കാളി
10.
ഗാന്ധിജിക്ക് ആഭരണം സംഭാവന നല്‍കിയ വനിത
a)
കൗമദി ടീച്ചര്‍
b)
കമല
100 %
